പ്ലസ് വണ്‍ സ്പോര്‍ട്സ് ക്വോട്ട പ്രവേശനത്തിന്റെ അവസാന തീയതി 30 ആയിരിക്കുമെന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ അറയിച്ചു. 30 ന് വൈകിട്ട് അഞ്ചിന് മുമ്പ് പ്രവേശനം നേടണം.
സ്പോര്‍ട്സ് കൗണ്‍സില്‍ ശുപാര്‍ശ ചെയ്ത അപേക്ഷയുടെ പകര്‍പ്പും അസല്‍ സര്‍ട്ടിഫിക്കറ്റുകളും പ്രവേശന സമയത്ത് ഹാജരാക്കണം. ഒഴിവുള്ള പട്ടികജാതി/വര്‍ഗ സീറ്റുകളിലേക്ക് ഏകജാലക രീതിയില്‍ നേരത്തെ അപേക്ഷ നല്‍കാന്‍ കഴിയാതിരുന്നവര്‍ക്ക് 30 വരെ പുതിയ അപേക്ഷ ന ല്‍കാം. |