സെന്‍റര്‍ ഫോര്‍ കണ്ടിന്യൂയിങ് എഡ്യുക്കേഷന്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്കായി മെഡിക്കല്‍ എഞ്ചിനീയറിങ് പ്രവേശന പരീക്ഷാ പരിശീലന ക്ലാസുകള്‍ നടത്തുന്നു.
ക്ലാസുകള്‍ ജൂലൈ 12ന് ആരംഭിക്കും. എസ് സി, എസ് ടി, ബി പി എല്‍ വിഭാഗക്കാര്‍ക്ക് പരിശീലനം സൗജന്യം. മറ്റു വിഭാഗക്കാര്‍ക്ക് 4000 രൂപയാണ് ഫീസ്.
ജൂലൈ 10 വരെ അപേക്ഷിക്കാം. വിലാസം: ഡയറക്‌ടര്‍, സെന്‍റര്‍ ഫോര്‍ കണ്ടിന്യൂയിങ് എഡ്യുക്കേഷന്‍ കേരള, രമാ പ്ലാസ, എസ് എസ് കോവില്‍ റോഡ്, തമ്പാനൂര്‍, തിരുവനന്തപുരം-695001 ഫോണ്‍-0471-2333065, 2331654. |