പ്രധാന താള്‍ > വാര്‍ത്താലോകം > കരിയര്‍ > അവസരങ്ങള്‍ > എം ടെക്‌ കോഴ്സ്‌ പ്രവേശനം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
എം ടെക്‌ കോഴ്സ്‌ പ്രവേശനം
കേരളത്തിലെ നാല്‌ സര്‍ക്കാര്‍ എഞ്ചിനീയറിങ്‌ കോളേജുകളില്‍ 2009-10 അദ്ധ്യയന വര്‍ഷത്തിലെ എം ടെക്‌ കോഴ്സിലേയ്ക്ക്‌ അപേക്ഷിച്ചവരുടെ സ്വീകാര്യമായതും ന്യൂനതകളുള്ളതുമായ ലിസ്റ്റ്‌ www.cet.ac.in, www.technical education kerala.gov.in സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചു.

ന്യൂനതകള്‍ ജൂണ്‍ 30ന്‌ മുമ്പ്‌ തിരുവനന്തപുരത്തുള്ള കോളേജ്‌ ഓഫ്‌ എഞ്ചിനീയറിങ്‌ പ്രിന്‍സിപ്പലിനെ സമീപിച്ച്‌ പരിഹരിക്കണമെന്ന്‌ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. ഗേറ്റ്‌ സ്കോര്‍ ഉള്ളവരുടെ ആദ്യ അലോട്മെന്‍റ് ജൂലൈ ഒന്നിനും എല്ലാ രേഖകളോടും കൂടി പ്രവേശനം നേടേണ്ടത്‌ ജൂലൈ എഴിനുമാണ്‌.

ഗേറ്റ്‌ സ്കോര്‍ ഇല്ലാത്തവര്‍ക്ക്‌ ഏഴാം സെമസ്റ്റര്‍വരെയുള്ള മാര്‍ക്ക്‌ ലിസ്റ്റ്‌ ഉള്‍പ്പെടയുള്ള രേഖകള്‍ കോളേജ്‌ ഓഫ്‌ എഞ്ചിനീയറിങ്‌, തിരുവനന്തപുരത്ത്‌ ഹാജരാക്കാന്‍ ജൂലൈ ഏഴ്‌ വരെ സമയം അനുവദിച്ചു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഹയര്‍സെക്കണ്ടറി: സ്പോര്‍ട്സ് ക്വാട്ട പ്രവേശനം
ഗസ്‌റ്റ് ലക്‌ചറര്‍ ഒഴിവ്
സി ഡാക്കില്‍ പ്രൊജക്‌ട് എഞ്ചിനീയര്‍
വിമുക്തഭടന്മാരുടെ പെണ്‍മക്കള്‍ക്ക് നഴ്സിംഗ് കോഴ്സ് പ്രവേശനം
ചരിത്രഗവേഷണ കൌണ്‍സിലില്‍ ഗവേഷണം
കര്‍ണ്ണാടക ഹൈക്കോടതിയില്‍ ഒഴിവുകള്‍