പ്രധാന താള്‍ > വാര്‍ത്താലോകം > കരിയര്‍ > അവസരങ്ങള്‍ > ഹയര്‍സെക്കണ്ടറി: സ്പോര്‍ട്സ് ക്വാട്ട പ്രവേശനം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഹയര്‍സെക്കണ്ടറി: സ്പോര്‍ട്സ് ക്വാട്ട പ്രവേശനം
പ്ലസ് വണ്‍ സ്പോര്‍ട്സ് ക്വാട്ടയിലേക്കുള്ള പ്രവേശനം ജൂണ്‍ 27ന് അഞ്ചുമണിക്ക് അവസാനിക്കും. ജില്ല സ്പോര്‍ട്സ് കൌണ്‍സില്‍ ശുപാര്‍ശ ചെയ്തുവരുന്ന കുട്ടികള്‍ക്ക് അതിനു ശേഷം പ്രിന്‍സിപ്പല്‍മാര്‍ പ്രവേശനം നല്‍കാന്‍ പാടില്ല.

സ്പോര്‍ട്സ് ക്വോട്ടയില്‍ ജുണ്‍ 27ന് ശേഷം ഒഴിവുകള്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ അത് മെറിറ്റ് ക്വോട്ടയായി പരിഗണിച്ച് ഏകജാലക സംവിധാനം വഴി പ്രവേശനം നല്‍കുന്നതാണെന്ന് ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ അറിയിച്ചു.

ജില്ല സ്പോര്‍ട്സ് കൌണ്‍സില്‍ അധികൃതര്‍ തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് നിശ്ചിത തിയ്യതിക്കുള്ളില്‍ പ്രവേശനം നേടാന്‍ വേണ്ട നടപടി സ്വീകരിക്കണം.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഗസ്‌റ്റ് ലക്‌ചറര്‍ ഒഴിവ്
സി ഡാക്കില്‍ പ്രൊജക്‌ട് എഞ്ചിനീയര്‍
വിമുക്തഭടന്മാരുടെ പെണ്‍മക്കള്‍ക്ക് നഴ്സിംഗ് കോഴ്സ് പ്രവേശനം
ചരിത്രഗവേഷണ കൌണ്‍സിലില്‍ ഗവേഷണം
കര്‍ണ്ണാടക ഹൈക്കോടതിയില്‍ ഒഴിവുകള്‍
പട്ടികവിഭാഗ സാഹിത്യകാരന്മാര്‍ക്ക് ധനസഹായം