പ്രധാന താള്‍ > വാര്‍ത്താലോകം > കരിയര്‍ > അവസരങ്ങള്‍ > ഗസ്‌റ്റ് ലക്‌ചറര്‍ ഒഴിവ്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഗസ്‌റ്റ് ലക്‌ചറര്‍ ഒഴിവ്
തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ കോളജില്‍ ഹോംസയന്‍സ് വിഭാഗത്തില്‍ ഫാമിലി റിസോഴ്സ് മാനേജ്‌മെന്‍റ്, ഫുഡ് ആന്‍ഡ് ന്യൂട്രീഷ്യന്‍ എക്‌സ്റ്റന്‍ഷന്‍ എഡ്യുക്കേഷന്‍ സ്‌പെഷ്യലൈസേഷന്‍ ഉള്ള ഗസ്റ്റ് ലക്‌ചററുടെ ഓരോ ഒഴിവുണ്ട്.

നിശ്ചിത വിഷയത്തില്‍ ബിരുദാനന്തര ബിരുദവും നെറ്റ് അല്ലെങ്കില്‍ പി എച്ച് ഡി ആണ് യോഗ്യത. യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദത്തിന് 55 % മാര്‍ക്ക് ഉള്ളവരെയും പരിഗണിക്കും.

യോഗ്യത, ജനനതീയതി, മുന്‍പരിചയം തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 26ന് രാവിലെ 11 മണിക്ക് കോളജ് ഓഫീസില്‍ ഇന്‍റര്‍വ്യൂവിന് ഹാജരാവണം.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
സി ഡാക്കില്‍ പ്രൊജക്‌ട് എഞ്ചിനീയര്‍
വിമുക്തഭടന്മാരുടെ പെണ്‍മക്കള്‍ക്ക് നഴ്സിംഗ് കോഴ്സ് പ്രവേശനം
ചരിത്രഗവേഷണ കൌണ്‍സിലില്‍ ഗവേഷണം
കര്‍ണ്ണാടക ഹൈക്കോടതിയില്‍ ഒഴിവുകള്‍
പട്ടികവിഭാഗ സാഹിത്യകാരന്മാര്‍ക്ക് ധനസഹായം
പ്രൊജക്‌റ്റ് സയന്‍റിസ്‌റ്റ് ഒഴിവ്