പ്രധാന താള്‍ > വാര്‍ത്താലോകം > കരിയര്‍ > അവസരങ്ങള്‍ > വിമുക്തഭടന്മാരുടെ പെണ്‍മക്കള്‍ക്ക് നഴ്സിംഗ് കോഴ്സ് പ്രവേശനം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വിമുക്തഭടന്മാരുടെ പെണ്‍മക്കള്‍ക്ക് നഴ്സിംഗ് കോഴ്സ് പ്രവേശനം
ആരോഗ്യ വകുപ്പിന്‍റെ ജനറല്‍ നഴ്സിംഗ് സ്കൂളുകളില്‍ ജനറല്‍ നഴ്സിംഗ് കോഴ്സ് പ്രവേശനത്തിന് വിമുക്തഭടന്‍മാരുടെ ആശ്രിതരായ പെണ്‍മക്കള്‍ക്ക് സംവരണം ചെയ്ത സീറ്റുകളിലേക്ക് ശുപാര്‍ശയ്ക്കായി അപേക്ഷിക്കാം. അപേക്ഷ ഫോറം ബന്ധപ്പെട്ട നഴ്സിംഗ് സ്കൂളുകളില്‍ ലഭിക്കും.

അപേക്ഷയുടെ പകര്‍പ്പും എസ് എസ് എല്‍ സി/ തത്തുല്യ സര്‍ട്ടിഫിക്കറ്റ്, പ്ലസ്ടു മാര്‍ക്കും സര്‍ട്ടിഫിക്കറ്റും, എക്സ് സര്‍വീസ് മെന്‍ ഐഡന്‍റിറ്റി കാര്‍ഡ് എന്നിവയുടെ സാക് ഷ്യപെടുത്തിയ പകര്‍പ്പും ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നിന്നുള്ള ആശ്രിത സര്‍ട്ടിഫിക്കറ്റും ഡയറക്ടര്‍, സൈനിക ക്ഷേമ വകുപ്പ്, വികാസ് ഭവന്‍, തിരുവനന്തപുരം-33 വിലാസത്തില്‍ ജൂലൈ 31നകം ലഭിക്കണം. അസല്‍ അപേക്ഷയും അനുബന്ധ രേഖകളും നഴ്സിംഗ് സ്കൂള്‍ പ്രിന്‍സിപ്പലിന് അയയ്ക്കണം.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ചരിത്രഗവേഷണ കൌണ്‍സിലില്‍ ഗവേഷണം
കര്‍ണ്ണാടക ഹൈക്കോടതിയില്‍ ഒഴിവുകള്‍
പട്ടികവിഭാഗ സാഹിത്യകാരന്മാര്‍ക്ക് ധനസഹായം
പ്രൊജക്‌റ്റ് സയന്‍റിസ്‌റ്റ് ഒഴിവ്
ഐ എച്ച് ആര്‍ ഡി എഞ്ചിനീയറിംഗ് കോളേജ് എന്‍ ആര്‍ ഐ സീറ്റ് പ്രവേശനം
എന്‍എസ്എസ് കോളേജുകളില്‍ ഗസ്റ്റ് ലക്ചര്‍ ഒഴിവ്