കര്‍ണാടക ഹൈക്കോടതിയില്‍ സ്റ്റെനോഗ്രാഫര്‍ (33 ഒഴിവ്) ജഡ്‌ജ്‌മെന്‍റ് റൈറ്റര്‍ (ഒമ്പത്), സീനിയര്‍ ജഡ്‌ജ്‌മെന്‍റ് റൈറ്റര്‍ (ഏഴ്) തസ്‌തികകളില്‍ ഒഴിവുണ്ട്.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 30. വിശദ വിവരം തിരുവനന്തപുരം പ്രസ് ക്ലബ് മന്ദിരത്തിലെ ഐ ആന്‍റ് പി ആര്‍ ഡി ഇന്‍ഫര്‍മേഷന്‍ സെന്‍ററില്‍ പരിശോധനയ്ക്ക് ലഭിക്കും. |