പ്രധാന താള്‍ > വാര്‍ത്താലോകം > കരിയര്‍ > അവസരങ്ങള്‍ > മൂന്നാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ എന്‍ ആര്‍ ഐ അഡ്മിഷന്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മൂന്നാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ എന്‍ ആര്‍ ഐ അഡ്മിഷന്‍
സെന്‍റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എഡ്യുക്കേഷന്‍റെ കീഴിലുള്ള മൂന്നാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ് എഞ്ചിനീയറിംഗ്, കമ്പ്യൂ‍ട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ഒന്നാം വര്‍ഷ ബിടെകിന് എന്‍ ആര്‍ ഐ അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. പ്രിന്‍സിപ്പല്‍, കോളേജ് ഓഫ് എഞ്ചിനീയറിംഗ്, മൂന്നാര്‍ എന്ന പേരില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ മാറാവുന്ന 600 രൂപയുടെ ഡിഡി സഹിതം ജൂണ്‍ 15നകം കോളേജില്‍ സ്വീകരിക്കും. അപേക്ഷ ഫോം കോളേജ് ഓഫീസില്‍ നിന്നും www. cemunnar.ac.in എന്ന വെബ്സൈറ്റിലും ലഭിക്കും. ഫോണ്‍: 04865-232989,230606
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
എല്‍ഡി ടൈപ്പിസ്റ്റ് ഡെപ്യൂട്ടേഷന്‍
ഇംഗ്ലീഷ് ഗസ്റ്റ് ലക്ചര്‍ ഒഴിവ്
ഗസ്റ്റ് ലക്ചര്‍ ഒഴിവ്
സിഡിറ്റില്‍ 16 ഒഴിവുകള്‍
ഗസ്റ്റ്‌ ലക്ചറര്‍മാരെ ആവശ്യമുണ്ട്‌
കേരള സര്‍വകലാശാല വാര്‍ത്തകള്‍