കാഞ്ഞിരംകുളം കെഎന്‍എം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഇംഗ്ലീഷ് ഗസ്റ്റ് ലക്ചര്‍ ഒഴിവുണ്ട്. യോഗ്യത: 55 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിരുദാനന്തര ബിരുദം. ഇന്‍റര്‍വ്യൂവിന് ജൂണ്‍ ഒന്നിന് ഉച്ചയ്ക്ക് ശേഷം രണ്ടിന് പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം. നെറ്റ്, എംഫില്‍, പിഎച്ച്ഡി ലഭിച്ചവര്‍ക്ക് നിയമാനുസൃത വെയിറ്റേജ് ലഭിക്കും. |