പ്രധാന താള്‍ > വാര്‍ത്താലോകം > കരിയര്‍ > അവസരങ്ങള്‍ > ഗസ്റ്റ് ലക്ചര്‍ ഒഴിവ്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഗസ്റ്റ് ലക്ചര്‍ ഒഴിവ്
സര്‍ക്കാര്‍ വനിത കോളേജില്‍ ജര്‍മ്മന്‍ വിഭാഗത്തില്‍ ഗസ്റ്റ് ലക്ചര്‍ നിയമനത്തിന് ജൂണ്‍ മൂന്നിന് രാവിലെ 11 മണിക്ക് കോളേജ് ഓഫീസില്‍ ഇന്‍റര്‍വ്യൂ നടത്തും. ബിരുദാനന്തര ബിരുദവും നെറ്റ്/പിഎച്ച്ഡിയുമാണ് യോഗ്യത. ഇവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദത്തിന് 55 ശതമാനം മാര്‍ക്കുള്ളവരെയും പരിഗണിക്കും. യോഗ്യത, ജനന തിയ്യതി, മുന്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
സിഡിറ്റില്‍ 16 ഒഴിവുകള്‍
ഗസ്റ്റ്‌ ലക്ചറര്‍മാരെ ആവശ്യമുണ്ട്‌
കേരള സര്‍വകലാശാല വാര്‍ത്തകള്‍
കേരള സര്‍വകലാശാലാ വാര്‍ത്തകള്‍
അസിസ്റ്റന്‍റ് മാനേജര്‍ ഒഴിവ്‌
ഫിനാന്‍സ്‌ മാനേജര്‍