പ്രധാന താള്‍ > വാര്‍ത്താലോകം > കരിയര്‍ > അവസരങ്ങള്‍ > കേരള സര്‍വകലാശാലാ വാര്‍ത്തകള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കേരള സര്‍വകലാശാലാ വാര്‍ത്തകള്‍
പി.എച്ച്.ഡി നല്‍കു

സോമന്‍ നാടാര്‍. കെ, സിദ്ദിഖ്‌.എം.എ (മലയാളം), വര്‍ഗ്ഗീസ്‌ എബ്രഹാം (മാത്തമാറ്റിക്സ്‌) എന്നിവര്‍ക്ക്‌ പി.എച്ച്.ഡി നല്‍കാന്‍ ഡിസംബര്‍ 30-ന്‌ ചേര്‍ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്‌ യോഗം തീരുമാനിച്ചു.

എല്‍.എല്‍.ബി.പരീക്ഷ

കേരള സര്‍വകലാശാല ഫെബ്രുവരി 19-ന്‌ തുടങ്ങുന്ന അഞ്ചാം സെമസ്റ്റര്‍ ത്രിവത്സര എല്‍.എല്‍.ബി, ഒമ്പതാം സെമസ്റ്റര്‍ പഞ്ചവത്സര എല്‍.എല്‍.ബി. പരീക്ഷകള്‍ക്ക്‌ പിഴയില്ലാതെ ജനുവരി 16 (50 രൂപ പിഴയോടെ ജനുവരി 21, 250 രൂപ പിഴയോടെ ജനുവരി 23) വരെ അപേക്ഷിക്കാം. പരീക്ഷാ ഫീസിനുപുറമെ 200/- രൂപ സി.വി.ക്യാമ്പ്‌ ഫീസ്‌ അടയ്ക്കണം.

ബി.എസ്സി നഴ്സിംഗ്‌ പരീക്ഷ

കേരള സര്‍വകലാശാല ജനുവരി 28-ന്‌ തുടങ്ങുന്ന ഒന്നാം വര്‍ഷ ബി.എസ്സി നഴ്സിംഗ്‌ റഗുലര്‍ (പഴയ സ്കീമും പുതിയ സ്കീമും) പരീക്ഷയ്ക്ക്‌ പിഴയില്ലാതെ ജനുവരി 15 (50 രൂപ പിഴയോടെ ജനുവരി 17) വരെ അപേക്ഷിക്കാം. പരീക്ഷാഫീസിനു പുറമെ 300/- രൂപ സി.വി.ക്യാമ്പ്‌ ഫീസ്‌ അടയ്ക്കണം.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
അസിസ്റ്റന്‍റ് മാനേജര്‍ ഒഴിവ്‌
ഫിനാന്‍സ്‌ മാനേജര്‍
താല്‍ക്കാലിക ഒഴിവ്‌
ഒമാനില്‍ അധ്യാപകര്‍
ബാങ്ക്‌ ക്ലാര്‍ക്ക്‌ പരീക്ഷാപരിശീലനം
എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച്‌: സീനിയോറിറ്റി പുനഃസ്ഥാപിക്കുന്നു