പ്രധാന താള്‍ > വാര്‍ത്താലോകം > കരിയര്‍ > അവസരങ്ങള്‍ > അസിസ്റ്റന്‍റ് മാനേജര്‍ ഒഴിവ്‌
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
അസിസ്റ്റന്‍റ് മാനേജര്‍ ഒഴിവ്‌
സംസ്ഥാന അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഈഴവ/തിയ്യ/ബില്ലവ വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്ത അസിസ്റ്റന്‍റ് മാനേജരുടെ (അക്കൗണ്ട്സ്‌) സ്ഥിരം ഒഴിവുണ്ട്‌.

യോഗ്യത - ചാര്‍ട്ടേഡ്‌ അക്കൗണ്ടന്‍സിയോ കോസ്റ്റ്‌ അക്കൗണ്ടന്‍സിയോ പാസായതിനുശേഷം കുറഞ്ഞത്‌ രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായം - 2008 നവംബര്‍ ഒന്നിന്‌ 35 വയസ്സ്‌ കവിയരുത്‌. നിയമാനുസരണമുള്ള വയസിളവ്‌ അനുവദനീയം.

രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക്‌ അധികമായി വരുന്ന വര്‍ഷങ്ങള്‍ക്കനുസരണമായ ഇളവ്‌ ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി തൊട്ടടുത്ത പ്രൊഫഷണല്‍ ആന്‍റ് എക്സിക്യൂട്ടീവ്‌ എംപ്ലോയ്മെന്‍റ് ഓഫീസില്‍ ഡിസംബര്‍ 27 -നകം രജിസ്റ്റര്‍ ചെയ്യണം.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഫിനാന്‍സ്‌ മാനേജര്‍
താല്‍ക്കാലിക ഒഴിവ്‌
ഒമാനില്‍ അധ്യാപകര്‍
ബാങ്ക്‌ ക്ലാര്‍ക്ക്‌ പരീക്ഷാപരിശീലനം
എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച്‌: സീനിയോറിറ്റി പുനഃസ്ഥാപിക്കുന്നു
എല്‍.ഡി. ക്‌ളാര്‍ക്ക്‌, അസി. എന്‍ജിനിയര്‍