പ്രധാന താള്‍ > വാര്‍ത്താലോകം > കരിയര്‍ > അവസരങ്ങള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍
ഫിഷറീസ്‌ വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രോജക്ട്‌ ഇംപ്ലിമെന്‍റേഷന്‍ യൂണിറ്റില്‍ (പി.ഐ.യു) താല്‍ക്കാലിക ഒഴിവിലേക്ക്‌ ദിവസക്കൂലി അടിസ്ഥാനത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ ആവശ്യമുണ്ട്‌.

ബിരുദവും, കമ്പ്യൂട്ടര്‍ (എം.എസ്‌.ഓഫീസ്‌), ഡി.ടി.പി ഇംഗ്ലീഷും, മലയാളവും ടൈപ്പിംഗും, ഏതെങ്കിലും സ്ഥാപനത്തില്‍ ജോലി ചെയ്ത്‌ പരിചയം ഉള്ളവരും, 22 ന്‌ മുകളില്‍ പ്രായമുള്ളവരുമാകണം.

പേര്‌, ജനനത്തീയതി, യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റ്‌ സഹിതം മാര്‍ച്ച്‌ 29 ന്‌ രാവിലെ 10 മണിക്ക്‌ തിരുവനന്തപുരത്ത്‌, സെക്രട്ടേറിയറ്റ്‌ അനക്സ്‌ റോഡില്‍ അദ്ധ്യാപകഭവന്‌ സമീപമുള്ള ഫിഷറീസ്‌ വകുപ്പിന്‍റെ പ്രോജക്ട്‌ ഇംപ്ലിമെന്‍റേഷന്‍ യൂണിറ്റ്‌ ഓഫീസില്‍ എത്തണം. ഫോണ്‍ 0471 - 2323362.
കൂടുതല്‍
എയര്‍മെന്‍ തെരഞ്ഞെടുപ്പിന്‌ അപേക്ഷ ക്ഷണിച്ചു
ഡപ്യൂട്ടി ജനറല്‍ മാനേജര്‍
ഐ.ഡി.ബി.ഐയില്‍ അവസരം
വനിതാ ഇന്‍സ്ട്രക്ടര്‍
എല്‍.ഐ.സി.യില്‍ ഡവലപ്‌മെന്‍റ് ഓഫീസര്‍
നവോദയ വിദ്യാലയങ്ങളില്‍ അധ്യാപകര്‍