ലാന്‍ഡ് യൂസ് ബോര്‍ഡ് നടപ്പാക്കുന്ന വിവിധ പ്രോജക്ടുകളിലേക്ക് പ്രൊജക്ട് ഫെല്ലോ(ജിയോളജി) -1 പ്രോജക്ട് ഫെല്ലോ (ജിയോഗ്രാഫി) -1 ഒഴിവുകളുണ്ട്.
ബന്ധപ്പെട്ട വിഷയങ്ങളില്‍ ഒന്നാം ക്ലാസോടെയുള്ള ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. ജി.ഐ.എസില്‍ പ്രവൃത്തിപരിചയം അഭികാമ്യം. ശമ്പളം പ്രതിമാസം 7500 രൂപ. ബയോഡാറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഡിസംബര്‍ 22ന് രാവിലെ 10 മണിക്ക് ലാന്‍ഡ് യൂസ് ബോര്‍ഡ്, വികാസ്ഭവന്‍, തിരുവനന്തപുരം ഓഫീസില്‍ എത്തിച്ചേരണം.
ഫോണ്‍: 0471-2307830.
|