പ്രധാന താള്‍  വാര്‍ത്ത  കരിയര്‍  അവസരങ്ങള്‍
 
കരസേനയില്‍ പ്ലസ്ടൂക്കാര്‍ക്ക് അവസരം
കരസേനയില്‍ പ്ലസ്ടൂ ടെക്നിക്കല്‍ എന്‍‌ട്രിക്കാര്‍ക്ക് ഉടന്‍ അപേക്ഷിക്കാം.ഒഴിവുകളുടെ എണ്ണം 85.അവസാന തീയതി ജൂണ്‍ 30, 2007.

അപേക്ഷകര്‍ പ്ലസ് ടൂവിന് ഫിസികിസ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവ പഠിച്ചിരിക്കണം. 1988 ജൂലൈ ഒന്നിനു മുമ്പും 1991 ജൂലൈ ഒന്നിനു ശേഷവും ജനിച്ചവരായിരിക്കരുത്.

തെരെഞ്ഞെടുക്കുന്നവര്‍ക്ക് നാല് വര്‍ഷമാണ് പരിശീലന കാ‍ലാവധി. പരിശീലനത്തിന് ശേഷം ലഫ്റ്റനന്‍റ് റാങ്കില്‍ സ്ഥിരം കമ്മീഷന്‍ അനുവദിക്കും. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് എഞ്ചിനിയറിംഗ് ബിരുദവും ലഭിക്കും.

അപേക്ഷകള്‍ അയക്കേണ്ട വിലാസം: Integrated HQ of MOD(Army)< Adjutant general`s Branch, Addl. Dte Gen of Rtg,West Blocjk,-3,R>K Puram, NewDelhi-900108,C/o %^ APO.
കൂടുതല്‍
വിജയ ബാങ്കില്‍ ക്ലാര്‍ക്ക്
ഗോവ ഷിപ്പ്‌യാര്‍ഡില്‍ ഒഴിവുകള്‍
സൌത്ത് ഇന്ത്യന്‍ ബാങ്കില്‍ അഡ്വൈസര്‍
പൈലറ്റാകാന്‍ പരിശീലനം