ഗോവ ഷിപ്പ്‌യാര്‍ഡില്‍ ഇനി പറയുന്ന ഒഴിവുകളിലേക്ക് അപേക്ഷിക്കാം
1.ഫിറ്റര്‍ (സ്ട്രക്ച്ചറല്‍)
പ്രായം മെയ് അഞ്ചിന് 28 കവിയരുത്. പ്രവര്‍ത്തി പരിചയം കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും ആവശ്യമാണ്. ശമ്പള സ്കെയില്‍ 4325-6750.
2. ജൂനിയര്‍ ഹിന്ദി ട്രാന്‍സ്‌ലേറ്റര്‍
ഹിന്ദിയിലോ ഇ,ഗ്ലീഷിലോ ഉള്ള മാസ്റ്റര്‍ ബിരുദമാണ് യോഗ്യത. ബിരുദതലത്തില്‍ ഹിന്ദി അല്ലെങ്കില്‍ ഇംഗ്ലീഷ് രണ്ടാം വിഷയമായിരിക്കണം. ട്രാന്‍സ്‌ലേഷനില്‍ ഡിപ്ലോമ നേടിയിരിക്കണം.
ശമ്പള സ്കെയില്‍-4875-8550 രുപ. പ്രായം മെയ് 15 ന് 28 വയസ് കവിയരുത്. കൂടുതല്‍ വിവരങ്ങള്‍ goashipyard.co.in എന്ന സൈറ്റില്‍ ലഭ്യമാണ്.
|