പ്രധാന താള്‍  വാര്‍ത്ത  കരിയര്‍  അവസരങ്ങള്‍
 
സൌത്ത് ഇന്ത്യന്‍ ബാങ്കില്‍ അഡ്വൈസര്‍
സൌത്ത് ഇന്ത്യന്‍ ബാങ്കില്‍ 100 അഡ്വൈസര്‍മാരുടെ ഒഴിവ് റിപ്പോര്‍ട്ട് ചെയ്തു. നിയമനം കമ്മിഷന്‍ വ്യവസ്ഥയില്‍ കരാര്‍ അടിസ്ഥാനത്തിലാണ്

30-04-2004 ല്‍ 30 കവിയാത്ത ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. മലയാളത്തില്‍ മികച്ച ആശയവിനിമയപാടവം വേണം. ടൂ വീലര്‍ ഉള്ളവര്‍ക്ക് മുന്‍‌ഗണന.
ടൈപ്പ് ചെയ്ത അപേക്ഷ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പിനോടൊപ്പം അയയ്ക്കുക. അയക്കേണ്ട വിലാസം: അസി.ജനറല്‍ മാനേജര്‍, മാര്‍ക്കറ്റിംഗ് ഡിപ്പാര്‍ട്ട്മെന്‍റ്, സൌത്ത് ഇന്ത്യന്‍ ബാങ്ക് എച്ച്.ഒ, തൃശൂര്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ഫോണ്‍-0487-2420020
കൂടുതല്‍
വിജയ ബാങ്കില്‍ ക്ലാര്‍ക്ക്
ഗോവ ഷിപ്പ്‌യാര്‍ഡില്‍ ഒഴിവുകള്‍
പൈലറ്റാകാന്‍ പരിശീലനം