പ്രധാന താള്‍ > വാര്‍ത്താലോകം > കരിയര്‍ > തൊഴില്‍ വാര്‍ത്ത > മുന്‍സിഫ്‌ മജിട്രേറ്റ്: പട്ടിക പ്രസിദ്ധീകരിച്ചു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മുന്‍സിഫ്‌ മജിട്രേറ്റ്: പട്ടിക പ്രസിദ്ധീകരിച്ചു
കേരള ജുഡീഷ്യല്‍ സര്‍വീസില്‍ മുന്‍സിഫ്‌ മജിട്രേറ്റ് നിയമനത്തിന്‌ 45 പേരുടെ ആദ്യലിസ്റ്റ്‌ പുറപ്പെടുവിച്ചു. www.highcourtofkerala.nic.in എന്ന വിലാസത്തില്‍ ഹൈക്കോടതിയുടെ വെബ്‌സൈറ്റില്‍ പട്ടിക ലഭ്യമാണ്‌.

തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക്‌ കോള്‍ലെറ്റര്‍ അയച്ചിട്ടുണ്ട്‌. ഇവര്‍ ഓഗസ്റ്റ് 18ന്‌ രാവിലെ ഒമ്പതിന് പ്രി സര്‍വീസ്‌ പരിശീലനത്തിന്‌ ഹൈക്കോടതിയിലെ കേരള ജുഡീഷ്യല്‍ അക്കാദമിയിലെ ഡയറക്ടര്‍മുന്‍പാകെ എത്തണം. പരിശീലനകാലത്ത്‌ താമസസൗകര്യം വേണ്ടവര്‍ അക്കാര്യം നേരത്തേ കേരള ജുഡീഷ്യല്‍ അക്കാദമിയില്‍ അറിയിക്കണം.
കൂടുതല്‍
സുവര്‍ണ്ണജൂബിലി സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം
പിന്നോക്കക്കാര്‍ക്ക് ഐ.ടി പരിശീലനം
ഫുഡ് കോര്‍പ്പറേഷനില്‍ 675 ഒഴിവുകള്‍
സൗജന്യ മള്‍ട്ടിമീഡിയ കോഴ്സ്
ഗള്‍ഫില്‍ തൊഴിലാളികള്‍ കുറയുന്നു
കുറഞ്ഞ പലിശയ്ക്ക് വിദ്യാഭ്യാസവായ്പ