പ്രധാന താള്‍ > വാര്‍ത്താലോകം > കരിയര്‍ > തൊഴില്‍ വാര്‍ത്ത > സൗജന്യ മള്‍ട്ടിമീഡിയ കോഴ്സ്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സൗജന്യ മള്‍ട്ടിമീഡിയ കോഴ്സ്  Search similar articles
പാപ്പനംകോട്‌ ശ്രീ ചിത്തിര തിരുനാള്‍ എഞ്ചിനീയറിംങ്ങ്‌ കോളേജില്‍ ആരംഭിക്കുന്ന സൗജന്യ മള്‍ട്ടിമീഡിയ ആന്‍റ് ആനിമേഷന്‍ ടെക്നോളജി ഫൗണ്ടേഷന്‍ കോഴ്സിലേക്ക്‌ അപേക്ഷ ക്ഷണിച്ചു.

30 വയസ്സില്‍ താഴെ പ്രായമുള്ളവരും പ്ലസ്‌ ടൂ പാസായവരുമായ തൊഴില്‍ രഹിതര്‍ക്കു അപേക്ഷിക്കാം. ഫൈന്‍ ആര്‍‌ട്‌സില്‍ ഡിപ്ലോമയോ ഡിഗ്രിയോ ഉള്ളവര്‍ക്കു മുന്‍ഗണന. വിവരങ്ങളും ആപ്ലിക്കേഷന്‍ ഫോമും കോളേജ്‌ വെബ്സൈറ്റായ www.sctce.ac.in ലഭ്യമാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ കോളേജ്‌ ഓഫീസുമായി 2490572 ലോ 9446069350 നമ്പറിലോ ബന്ധപ്പെടുക.

അവസാന തീയതി ഓഗസ്റ്റ്‌ ഏഴ്‌ വൈകുന്നേരം നാല്‌ മണി.
കൂടുതല്‍
ഗള്‍ഫില്‍ തൊഴിലാളികള്‍ കുറയുന്നു
കുറഞ്ഞ പലിശയ്ക്ക് വിദ്യാഭ്യാസവായ്പ
തൊഴില്‍രഹിതര്‍ക്ക് വാഹനവായ്പ
ശ്രവണ വൈകല്യമുള്ളവര്‍ക്ക് ഉപരിപഠനം
അപ്രന്‍റീസ്‌ ട്രെയിനിംഗ് ഇന്‍റര്‍വ്യൂ
സൌജന്യ നെയ്ത്ത് പരിശീലനം