പ്രധാന താള്‍ > വാര്‍ത്താലോകം > കരിയര്‍ > തൊഴില്‍ വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സൌജന്യ നെയ്ത്ത് പരിശീലനം  Search similar articles
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്‌ പട്ടികജാതി മേഖലയില്‍ നടപ്പിലാക്കുന്ന `കൈത്തറി നെയ്ത്ത്‌ സ്കൂള്‍` പദ്ധതിയുടെ ഭാഗമായി സൌജന്യ കൈത്തറി നെയ്ത്ത്‌ പരിശീലനം നേടുന്നതിന്‌ പട്ടികജാതിയില്‍പ്പെട്ട വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

പേര്‌, മേല്‍വിലാസം എന്നിവ രേഖപ്പെടുത്തിയ അപേക്ഷയോടൊപ്പം ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്‍റെ പകര്‍പ്പ്‌, റേഷന്‍കാര്‍ഡിന്‍റെ ബന്ധപ്പെട്ട പേജുകളുടെ പകര്‍പ്പ്‌ എന്നിവ സഹിതം ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ക്ക്‌ ജൂലൈ 31ന്‌ മുമ്പായി നല്‍കണമെന്ന്‌ മാനേജര്‍ അറിയിച്ചു.
കൂടുതല്‍
സ്വയം‌തൊഴില്‍ വായ്പയ്ക്ക് അപേക്ഷിക്കാം
പാര്‍ട്ട് ടൈം ഡിപ്ലോമ കോഴ്സുകള്‍
ഡ്രസ് ഡിസൈനിംഗ് കോഴ്സ്
ഫിനിഷിങ്‌ സ്കൂള്‍ പ്രവേശനം
സൈനിക ജോലികള്‍ക്ക് പരിശീലനം
പി.എസ്.സി പരീക്ഷകള്‍