പ്രധാന താള്‍ > വാര്‍ത്താലോകം > കരിയര്‍ > തൊഴില്‍ വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കറസ്പോണ്ടന്‍സ്‌ കോഴ്സ്  Search similar articles
സാംസ്കാരിക വകുപ്പിന്‍റെ ആറന്മുളയില്‍ പ്രവര്‍ത്തിക്കുന്ന വാസ്തുവിദ്യാഗുരുകുലം, വാസ്തുവിദ്യയില്‍ കറസ്പോണ്ടന്‍സ്‌ കോഴ്സിന്‌ അപേക്ഷ ക്ഷണിച്ചു.

ഡിപ്ലോമ ഇന്‍ട്രഷീഷണല്‍ ആര്‍ക്കിടെക്ചര്‍ കോഴ്സിന്‍റെ കാലദൈര്‍ഘ്യം ഒരു വര്‍ഷമാണ്‌. യോഗ്യത - അംഗീകൃത സര്‍വകലാശാലാ ബിരുദം, സിവില്‍/ആര്‍ക്കിടെക്ചര്‍ പോളിടെക്നിക്ക്‌ ഡിപ്ലോമ ഉള്ളവരെയും പരിഗണിക്കും. അപേക്ഷാ ഫോറത്തിന് ആറന്മുള പോസ്റ്റോഫീസില്‍ മാറ്റാവുന്ന 50 രൂപയുടെ പോസ്റ്റല്‍ ഓര്‍ഡര്‍/മണിയോര്‍ഡര്‍ സഹിതം അപേക്ഷിക്കണം.

എക്സിക്യൂട്ടീവ്‌ ഡയറക്ടര്‍, വാസ്തുവിദ്യാ ഗൂരുകുലം, ആറന്മുള, പിന്‍ - 689533, പത്തനംതിട്ട വിലാസത്തില്‍ അയച്ചാല്‍ അപേക്ഷാഫോറം തപാലില്‍ ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 31.
കൂടുതല്‍
ഫുഡ്ക്രാഫ്റ്റ്‌ ഇന്‍സ്റ്റിട്യൂട്ടുകളില്‍ പരിശീലനം
തൊഴിലാളികളുടെ മക്കള്‍ക്ക് ഐ.ടി.ഐ പ്രവേശനം
തൊഴില്‍ പരിശീലനം
കമ്പ്യൂട്ടര്‍ പരിശീലനത്തിന് അപേക്ഷിക്കാം
സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കണം - സൌദി
ഹോട്ടല്‍ മാനേജ്മെന്‍റ്‌, ഫാഷന്‍ ഡിസൈനിങ്‌ കോഴ്സ്‌