പ്രധാന താള്‍ > വാര്‍ത്താലോകം > കരിയര്‍ > തൊഴില്‍ വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഫുഡ്ക്രാഫ്റ്റ്‌ ഇന്‍സ്റ്റിട്യൂട്ടുകളില്‍ പരിശീലനം  Search similar articles
ടൂറിസം വകുപ്പിന്‍റെ ഫുഡ്ക്രാഫ്റ്റ്‌ ഇന്‍സ്റ്റിട്യൂട്ടുകളില്‍ വിവിധ കോഴ്സുകള്‍ക്ക്‌ അപേക്ഷിക്കാം. ഇന്‍ഡസ്ട്രിയല്‍ / ഇന്‍സ്റ്റിട്യൂഷണല്‍ ഫുഡ്‌ സര്‍വ്വീസ്‌ മാനേജ്മെന്‍റ്‌, ഫ്രണ്ട്‌ ഓഫീസ്‌ ഓപ്പറേഷന്‍, ഫുഡ്‌ ആന്‍റ് ബിവറേജ്‌ സര്‍വീസ്‌, ക്യാനിങ്‌ ആന്റ്‌ ഫുഡ്‌ പ്രിസര്‍വേഷന്‍, ഫുഡ്‌ പ്രൊഡക്ഷന്‍, ഹോട്ടല്‍ അക്കോമഡേഷന്‍ ഓപ്പറേഷന്‍, ബേക്കറി ആന്‍റ് കണ്‍ഫക്ഷണറി കോഴ്സുകളുണ്ട്‌.

അപേക്ഷ അതത്‌ ഇന്‍സ്റ്റിട്യൂട്ടുകളില്‍ ജൂണ്‍ ആറ്‌ വരെ സ്വീകരിക്കും. വിവരത്തിന്‌ തിരുവനന്തപുരം (2728340) കൊല്ലം (2767635) കോട്ടയം (2312504) തൊടുപുഴ (2224601) ചേര്‍ത്തല (2817234) കളമശ്ശേരി (2558385) തൃശൂര്‍ (2384253) പെരിന്തല്‍മണ്ണ (3224025) തിരൂര്‍ (2438577) കോഴിക്കോട്‌ (2383231) കണ്ണൂര്‍ (2706904) കാസര്‍കോട്‌ (8214708) ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണം.
കൂടുതല്‍
തൊഴിലാളികളുടെ മക്കള്‍ക്ക് ഐ.ടി.ഐ പ്രവേശനം
തൊഴില്‍ പരിശീലനം
കമ്പ്യൂട്ടര്‍ പരിശീലനത്തിന് അപേക്ഷിക്കാം
സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കണം - സൌദി
ഹോട്ടല്‍ മാനേജ്മെന്‍റ്‌, ഫാഷന്‍ ഡിസൈനിങ്‌ കോഴ്സ്‌
ബി.ഫാം ലാറ്ററല്‍ എന്‍ട്രി പ്രവേശനം