ബി.ഫാം ലാറ്ററല്‍ എന്‍ട്രി കോഴ്സ് രണ്ടാം ഘട്ടം പ്രവേശനത്തിനുള്ള ഇന്‍റര്‍വ്യൂ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കാമ്പസിലുള്ള ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷനില്‍ മെയ് 15ന് നടത്തും.
അഡ്മിറ്റ് കാര്‍ഡും സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും റിസര്‍വേഷന്‍ വിഭാഗക്കാര്‍ ജാതി സര്‍ട്ടിഫിക്കറ്റും വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും ഹാജരാകണം. കൗണ്‍സിലിംഗിന്‍റെ സമയവും വിവരം മെയ് 15ന് 10 മുതല്‍ 50 - 100 വരെ (സംവരണം ഇല്ലാത്തവര്‍) രണ്ട് മുതല്‍ 100 - 150 വരെ (മറ്റുള്ള എല്ലാ സംവരണ വിഭാഗക്കാരും) എസ്.സി/എസ്.റ്റി, എല്‍.സി വിഭാഗക്കാര്‍ എല്ലാവരും.
|