എല്‍.ബി.എസ് തിരുവനന്തപുരം കേന്ദ്രത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്‌ടു പാസായവര്‍ക്കായി മെയ് 12 മുതല്‍ ആരംഭിക്കുന്ന വിവിധ കമ്പ്യൂട്ടര്‍ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.
എസ്.എസ്.എല്‍.സി ജയിച്ചവര്‍ക്കായി എം.എസ്.ഓഫീസ് ആന്‍റ് ഇന്‍റര്‍നെറ്റ്, ഡാറ്റാ എന്‍ട്രി ആന്‍റ് ഓഫീസ് ആട്ടോമേഷന്‍, ഓഫീസ് ആട്ടോമേഷന്‍ ആന്‍റ് ഇന്‍റര്‍നെറ്റ്, സി++, ഡി.റ്റി.പി, (മലയാളം,ഇംഗ്ലീഷ്), കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ കോഴ്സുകളും, പ്ലസ് ടൂ കോമേഴ്സ് യോഗ്യതയുള്ളവര്‍ക്കായി ടാലി കോഴ്സും, എഞ്ചിനീയറിംഗ് ബിരുദമുള്ളവര്‍ക്കായി ഡോട്ട് നെറ്റ്, ജാവ കോഴ്സുകളും ആരംഭിക്കും.
വിവരത്തിന് എല്‍.ബി.എസ് സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍റ് ടെക്നോളജി, നന്ദാവനം, പാളയം, തിരുവനന്തപുരം വിലാസത്തിലോ 0471-2324396, 2324148 നമ്പരുകളുമായോ ബന്ധപ്പെടണം.
|