പ്രധാന താള്‍ > വാര്‍ത്താലോകം > കരിയര്‍ > തൊഴില്‍ വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
നോട്ട്‌ബുക്ക് നിര്‍മ്മാ‍ണത്തില്‍ പരിശീ‍ലനം
ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വെഞ്ഞാറമൂട്‌ നോട്ട്‌ബുക്ക്‌ നിര്‍മ്മാണ യൂണിറ്റില്‍ സ്റ്റൈപന്‍റോടെ പരിശീലനവും തൊഴിലും നല്‍കുന്നു.

താല്‍പര്യമുളളവര്‍ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ നിന്നും ലഭിക്കുന്ന നിര്‍ദ്ദിഷ്ട ഫോറത്തില്‍ അപേക്ഷ നല്‍കുവാന്‍ താല്‍പര്യപ്പെടുന്നു. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ നിന്നും അറിയാവുന്നതാണ്‌. പൂരിപ്പിച്ച അപേക്ഷകള്‍ മാര്‍ച്ച്‌ 25നു മുമ്പായി ലഭിച്ചിരിക്കണം.
കൂടുതല്‍
സിവില്‍ സര്‍വ്വീസ്‌: സൌജന്യ പരിശീലനം
ഹ്രസ്വകാല കമ്പ്യൂട്ടര്‍ കോഴ്സ്
അലിഗഡ് സര്‍വകലാശാല ക്യാമ്പസ് മലപ്പുറത്ത്
ലബോറട്ടറി അസിസ്റ്റന്‍റ്: സര്‍ട്ടിഫിക്കറ്റ് പരിശോധന
കമ്പ്യൂട്ടര്‍ കോഴ്സുകളില്‍ പരിശീലനം
ആര്‍ട്ടിസാന്‍സ് പരിശീ‍ലനത്തിന് അപേക്ഷിക്കാം