പ്രധാന താള്‍ > വാര്‍ത്താലോകം > കരിയര്‍ > തൊഴില്‍ വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ലബോറട്ടറി അസിസ്റ്റന്‍റ്: സര്‍ട്ടിഫിക്കറ്റ് പരിശോധന
കേരള വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി വിദ്യാഭ്യാസ വകുപ്പിലെ ലബോറട്ടറി അസിസ്റ്റന്‍റ് തെരഞ്ഞെടുപ്പിന്‌ സാധ്യതാ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള വികലാംഗരായ ഉദ്യോഗാര്‍ത്ഥികള്‍ ഒഴികെയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കായുള്ള സര്‍ട്ടിഫിക്കറ്റ്‌ പരിശോധന മാര്‍ച്ച്‌ 12, 13, 14, 15, 17, 18, 19, 24, 25, 26, 27 തീയതികളില്‍ പി.എസ്‌.എസി. കൊല്ലം മേഖലാ ഓഫീസില്‍ നടത്തും.

തീയതി, സമയം, രജിസ്റ്റര്‍ നമ്പര്‍ എന്നിവ ചുവടെ.

മാര്‍ച്ച്‌ 12 രാവിലെ 10 മുതല്‍ - മുഖ്യപട്ടിക 100001-105813, ഉച്ചകഴിഞ്ഞ്‌ രണ്ട്‌ മുതല്‍ - 105837-113427, 13 രാവിലെ 10 മുതല്‍ - 113460-124050, ഉച്ചകഴിഞ്ഞ്‌ രണ്ട്‌ മുതല്‍ - 124052-132806, 14 രാവിലെ 10 മുതല്‍ -132824-139964, ഉച്ചകഴിഞ്ഞ്‌ രണ്ട്‌ മുതല്‍ - 140088-145565, ഉപപട്ടിക-ഈഴവ -102235-117035, ഉച്ചകഴിഞ്ഞ്‌ രണ്ട്‌ മുതല്‍ - ഉപപട്ടിക ഈഴവ -117053-130030.

17 രാവിലെ 10 മുതല്‍ ഉപപട്ടിക ഈഴവ -130090-139087, ഉച്ചകഴിഞ്ഞ്‌ രണ്ട്‌ മുതല്‍ ഉപപട്ടിക ഈഴവ -139151-145564, ഉപപട്ടിക - പട്ടിക ജാതി -100803-104169, 18 രാവിലെ 10 മുതല്‍ ഉപപട്ടിക പട്ടികജാതി - 104306-125961, ഉച്ചകഴിഞ്ഞ്‌ രണ്ട്‌ മുതല്‍ ഉപപട്ടിക-പട്ടികജാതി - 126108-141828.

19 രാവിലെ 10 മുതല്‍ ഉപപട്ടിക-പട്ടികജാതി -142005-145356, ഉപപട്ടിക-പട്ടികവര്‍ഗ്ഗം-101584-144876, ഉപപട്ടിക - മുസ്ലീം -100010-106976, ഉച്ചകഴിഞ്ഞ്‌ രണ്ട്‌ മുതല്‍ ഉപപട്ടിക-മുസ്ലീം-106981-124296, 24 രാവിലെ പത്ത്‌ മുതല്‍ ഉപപട്ടിക-മുസ്ലീം 124444-135086, ഉച്ചകഴിഞ്ഞ്‌ രണ്ട്‌ മുതല്‍ ഉപപട്ടിക-മുസ്ലിം 135087-141248.

25 രാവിലെ 10 മുതല്‍ - ഉപപട്ടിക - മുസ്ലിം - 141289-145554, ഉപപട്ടിക-ലത്തീന്‍ കത്തോലിക്‌ - 100018-116563, ഉച്ചകഴിഞ്ഞ്‌ രണ്ട്‌ മുതല്‍ - ഉപപട്ടിക ലത്തീന്‍ കത്തോലിക്‌ - 116645-145558, ഉപപട്ടിക -ഒ.ബി.സി. 100003-131474.

26 രാവിലെ 10 മുതല്‍ ഉപപട്ടിക - ഒ.ബി.സി. 131623-145516, ഉപപട്ടിക-വിശ്വകര്‍മ്മ - 100270-124814, ഉച്ചകഴിഞ്ഞ്‌ രണ്ട്‌ മുതല്‍ - ഉപപട്ടിക-വിശ്വകര്‍മ്മ-124983-145419, ഉപപട്ടിക-എസ്‌.ഐ.യു.സി.നാടാര്‍/ആംഗ്ലോ ഇന്‍ഡ്യന്‍ -100152-129609, ഉപപട്ടിക-ഒ.എക്സ്‌.-100235-126629.

27 രാവിലെ 10 മുതല്‍ ഉപപട്ടിക-ഒ.എക്സ്‌. -126671-142420, ഉപപട്ടിക - ധീവര-101010-145549.
കൂടുതല്‍
കമ്പ്യൂട്ടര്‍ കോഴ്സുകളില്‍ പരിശീലനം
ആര്‍ട്ടിസാന്‍സ് പരിശീ‍ലനത്തിന് അപേക്ഷിക്കാം
അധ്യാപക നിയമനം: ഉത്തരവ് ആശങ്കയുണ്ടാക്കുന്നു
സര്‍ട്ടിഫിക്കറ്റ് കോഴ്സ്
എമിഗ്രേഷന്‍ നിയമം ബുദ്ധിമുട്ടുണ്ടാക്കുന്നു
തൊഴില്‍ അന്വേഷകര്‍ക്ക് ശില്‍പ്പശാല