അവസരങ്ങള്‍ | പരീക്ഷാഫലം
പ്രധാന താള്‍ » വാര്‍ത്താലോകം » കരിയര്‍ (Career)
PRO
മാധ്യമ അവാര്‍ഡ്‌: അവസാന തീയതി നീട്ടി
മികച്ച ബിസിനസ്‌-ഇന്‍ഡസ്ട്രി റിപ്പോര്‍ട്ടിങ്ങിന്‌ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡിന്‌ എന്‍ട്രികള്‍ മാര്‍ച്ച്‌ 17 വരെ സ്വീകരിക്കും. 2008-09 സാമ്പത്തിക വര്‍ഷം കേരളത്തില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ്‌-മലയാളം പത്രങ്ങളിലെ റിപ്പോര്‍ട്ടുകള്‍ അവാര്‍ഡിന്‌ പരിഗണിക്കും. ഇരുപതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങിയതാണ്‌ അവാര്‍ഡ്‌. അവാര്‍ഡ്‌ നിര്‍ണയിക്കുന്നതിന്‌ തിരുവനന്തപുരം പ്രസ്‌ ക്ലബ്ബിനെയാണ്‌...
PRO
സ്റ്റേറ്റ്‌ എലിജിബിലിറ്റി ടെസ്റ്റ്‌ (സെറ്റ്‌-2010) ജൂണ്‍ ആറിന്‌
ഹയര്‍ സെക്കണ്ടറി, നോണ്‍ വൊക്കേഷണല്‍ അദ്ധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ നിര്‍ണ്ണയ പരീക്ഷ (സ്റ്റേറ്റ്‌ എലിജിബിലിറ്റി ടെസ്റ്റ്‌) ജൂണ്‍ ആറിന്‌ നടത്തും.
കൂടുതല്‍ വായിക്കൂ
Jinoj
PRO
അന്ധബധിര വിദ്യാലയം: അധ്യാപക ഒഴിവ്‌
സംസ്ഥാനത്തെ സര്‍ക്കാര്‍ അന്ധ-ബധിര വിദ്യാലയങ്ങളില്‍ ഒഴിവുള്ള ക്രാഫ്റ്റ്‌, കായിക, തയ്യല്‍ മ്യൂസിക്‌ അദ്ധ്യാപക തസ്തികകളിലേക്ക്‌ സ്ഥലം മാറ്റം വഴി നിയമിക്കുന്നതിന്‌ സമാന തസ്തികകളില്‍ സര്‍ക്കാര്‍ സ്കൂളുകളിലുള്ള അധ്യാപകര്‍ക്ക്‌ അപേക്ഷിക്കാം. അപേക്ഷകര്‍ ഒരേ ജില്ലയില്‍ തുടര്‍ച്ചയായ അഞ്ച്‌ വര്‍ഷം സര്‍വ്വീസ്‌ പൂര്‍ത്തിയാക്കി യവരാവണം. സര്‍ക്കാര്‍ അന്ധ വിദ്യാലയങ്ങളിലും തിരുവനന്തപുരം, കോട്ടയം...
• പ്രൊട്ടക്‌ടഡ്‌ അദ്ധ്യാപകരുടെ നിയമനം • സിപിസിആര്‍ഐയില്‍ ഒഴിവുകള്‍
• പ്രൊഫഷണല്‍ നാടക സംഘങ്ങള്‍ക്ക്‌ അംഗീകാരം • കണ്‍ടോണ്‍മെന്‍റ് ബോര്‍ഡില്‍ അസി:മെഡിക്കല്‍ ഓഫീസര്‍
• ഹോം ഗാര്‍ഡ്‌സില്‍ ഒഴിവുകള്‍ • ശ്രീചിത്രയില്‍ ഫിസിയോ തെറാപ്പിസ്റ്റ്