| കൂടുതല്‍ വായിക്കൂ |
| കേരളത്തിന് പുതിയ ഒന്‍പതു ട്രെയിനുകള്‍ അനുവദിച്ചു. കോഴിക്കോട്-തിരുവനന്തപുരം പാതയില്‍ പുതിയ ജനശതാബ്ദി, മുംബൈ-എറണാകുളം പാതയില്‍ പുതിയ തുരന്തോ ട്രെയിന്‍, ഭോപ്പാല്‍ - കന്യാകുമാരി - തിരുവനന്തപുരം - കൊച്ചി പാതയില്‍ പുതിയ ട്രെയിന്‍ എന്നിവ അനുവദിച്ചു. | പ്രഖ്യാപനം മാത്രം നടത്തി ഇത്തവണയും കേരളത്തെ കബളിപ്പിക്കരുതെന്ന് കേരളത്തില്‍ റയില്‍വേയുടെ ചമതലയുള്ള മന്ത്രി എം വിജയകുമാര്‍ പറഞ്ഞു. പാര്‍ലമെന്‍റില്‍ കേന്ദ്രമന്ത്രി മമത ബാനര്‍ജി ഇന്ന് അവതരിപ്പിച്ച റയില്‍വെ ബജറ്റിനെക്കുറിച്ച്... |