ഡല്‍ഹിയില്‍ തീപിടുത്തം

ന്യൂഡല്‍ഹി| webdunia| Last Modified വെള്ളി, 25 ഏപ്രില്‍ 2014 (12:31 IST)
ദക്ഷിണ ഡല്‍ഹിയിലെ വസന്തകുഞ്ചിലുണ്ടായ തീപിടിത്തത്തില്‍ 500

കുടിലുകള്‍ കത്തി നശിച്ചു.

തീ അണക്കാനായി 28 ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തേക്ക്‌ തിരിച്ചിട്ടുണ്ട്‌.
ആളപായം

ഇതുവരെ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല.

രാവിലെ എട്ടരയോടെയാണ്‌ തീപിടുത്തമുണ്ടായത്‌. ലക്ഷങ്ങളുടെ നഷ്ടം

കണക്കാക്കുന്നു. രക്ഷാപ്രവര്‍ത്തനം നാട്ടുകാരുടെയും പൊലീസിന്റെയും

സഹായത്തോടെ പുരോഗമിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :