ജയിലില്‍ സുഖവാസം; ലാലുവിന് എയര്‍ കണ്ടീഷണറും പ്രത്യേക കുളിമുറിയും

റാഞ്ചി| WEBDUNIA|
PTI
PTI
കാലിത്തീറ്റ കുംഭകോണത്തില്‍ അഞ്ചു വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവ് ജയിലില്‍ സുഖവാസം. സ്വന്തം വീട്ടിലെപ്പോലെയാണ് ലാലുവിന്റെ ജയിലിലെ ജീവിതം. ലാലു എത്തിയശേഷം ജയിലില്‍ എയര്‍കണ്ടീഷണര്‍ വച്ചു.

കൂടാതെ പ്രത്യേക കുളിമുറിയും ടിവിയുമുള്ള ജയിലിലെ കോട്ടേജിലാണ് ലാലുവിനെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ഇവിടെ ലാലുവിന് സന്ദര്‍ശകരെ കാണാന്‍ പ്രത്യേക സമയം നിശ്ചയിച്ചിട്ടില്ല. മുന്‍ കേന്ദ്രമന്ത്രി രാംവിലാസ് പസ്വാന്‍ , ജാര്‍ഖണ്ഡ് മന്ത്രി സുരേഷ് പസ്വാന്‍, ലാലുവിന്റെ മകന്‍ തേജസ്വിനി തുടങ്ങിയവര്‍ ദിവസേന പല തവണ സന്ദര്‍ശിക്കുന്നു.

അടുത്ത പേജില്‍: ലാലുവിനൊപ്പം മകന്‍ ജയിലില്‍ ചെലവിട്ടത് അഞ്ചു മണിക്കൂര്‍
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :