ആസനങ്ങള്‍
|
ലേഖനങ്ങള്‍
പ്രധാന താള്‍
»
മറ്റുള്ളവ
»
യോഗാസനം
»
ആസനങ്ങള്‍
»
ഭുജംഗാസനം
Feedback
Print
ഭുജംഗാസനം
ശനി, 8 മെയ് 2010( 14:34 IST )
പ്രയോജനങ്ങള്‍
WD
* ക്രമമല്ലാത്ത ആര്‍ത്തവചക്രം മൂലമുള്ള വിഷമതകള്‍ ഇല്ലാതാക്കുന്നു.
* ഗര്‍ഭപാത്ര സംബന്ധിയായ അസുഖങ്ങള്‍ക്ക് പരിഹാരമാവുന്നു.
* അടിവയറിന് സമ്മര്‍ദ്ദം നല്‍കുന്നതിനാല്‍ അണ്ഡാശയത്തിനും വസ്തി പ്രദേശത്തിനും ഗുണകരമാണ്.
*ഭുജംഗാസനം ചെയ്യുന്നത് പാന്‍ക്രിയാസിനെ ഉത്തേജിപ്പിക്കുന്നതിനാല്‍ പ്രമേഹത്തിനെ പ്രതിരോധിക്കാനും ഒരളവുവരെ
സഹായിക്കുന്നു.
* താഴ്ന്ന രക്ത സമ്മര്‍ദ്ദമുള്ളവര്‍ക്ക് ഭുജംഗാസനം പ്രയോജനം ചെയ്യും.
* കുടലുകള്‍ക്ക് സമ്മര്‍ദ്ദം ലഭിക്കുന്നതിനാല്‍ സ്ഥാനമാറ്റം ഉണ്ടാവാതെ സൂക്ഷിക്കാനും ഈ ആസനം സഹായകമാണ്.
* ആന്ത്രവായു മൂലമുള്ള പ്രശ്നങ്ങളും പരിഹരിക്കപ്പെടുന്നു.
* കഴുത്ത്, പുറം വേദനകള്‍ക്കുള്ള ഒരു പരിഹാരമാണ് ഭുജംഗാസനം.
* ഓഫീസില്‍ ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് ഈ ആസനം ചെയ്യുന്നതിലൂടെ മനസ്സിനും ശരീരത്തിനും ഉണര്‍വ് ലഭിക്കുന്നു.
«
1
2
വീഡിയോ കാണുക
ഈ ലേഖനത്തെ കുറിച്ച് അഭിപ്രായം അറിയിക്കൂ
കൂടുതല്‍
• പവനമുക്താസനം
• നൌകാസനം
• ഹലാസനം
• സര്‍വാംഗാസനം
• വിപരീത കര്‍ണി ആസനം
• ശവാസനം