മകരാസനം

സംസ്കൃതത്തില്‍ ‘മകര’ എന്ന് പറഞ്ഞാല്‍ മുതല എന്നാണര്‍ത്ഥം. മകരാസനം ചെയ്യുന്നതിലൂടെ പൂര്‍ണമായും ആയാസരഹിതമായ, ലാഘവത്വമുള്ള ഒരു അവസ്ഥയിലെത്താന്‍ സാധിക്കുന്നു.ചെയ്യേണ്ട വിധം* നിലത്ത് കമഴ്ന്ന് കിടക്കുക.* നിങ്ങളുടെ അടിവയര്‍, നെഞ്ച്, താടി എന്നിവ നിലത്ത് സ്പര്‍ശിക്കണം.* കാലുകള്‍ നിവര്‍ത്തുക.* കൈകള്‍ ശരീരത്തിന് ഇരുവശത്തും വയ്ക്കണം.* കാലുകള്‍ രണ്ടും വിടര്‍ത്തി ആയാസരഹിതമായി വയ്ക്കുക* ഉപ്പൂറ്റികള്‍ അഭിമുഖമായിരിക്കത്തക്ക വിധത്തിലാവണം കാലുകള്‍.* വിരല്‍ത്തുമ്പുകള്‍ തറയില്‍ സ്പര്‍ശിക്കുന്നു എന്ന് ഉറപ്പുവരുത്തുക.* കാല്‍പ്പാദങ്ങളും കാലുകളും തമ്മില്‍ സമകോണത്തില്‍ ആയിരിക്കണം.* കാല്‍വിരലുകള്‍ വെളിയിലേക്ക് ചൂണ്ടിനില്‍ക്കുന്ന അവസ്ഥയിലായിരിക്കണം.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍