പ്രയോജനങ്ങള്‍ * തൈറൊയിഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുന്നു. * നട്ടെല്ലിന് വഴക്കം നല്‍കുന്നു.* നാഡീവ്യൂഹത്തിന് അനായാസത നല്‍കുന്നു.* ആന്തരാവയവങ്ങളുടെ പ്രവര്‍ത്തന ക്ഷമത കൂട്ടുന്നു.ശ്രദ്ധിക്കുക* ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ ഈ ആസനം പരിശീലിക്കരുത്.* കഴുത്ത്, പുറം, കടിപ്രദേശം, കഴുത്ത്, തോളുകള്‍ എന്നിവയ്ക്ക് അസ്വസ്ഥതയുണ്ടെങ്കില്‍ ഈ ആസനത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്നതായിരിക്കും നല്ലത്.* ആര്‍ത്തവ സമയത്ത് ഈ ആസനം ചെയ്യാന്‍ പാടുള്ളതല്ല.