പ്രയോജനം* നട്ടെല്ലിന് ബലം നല്‍കുന്നു* പുറത്തിന് ലാഘവത്വം നല്‍കുന്നു.* ദഹന പ്രക്രിയ സുഖകരമാക്കുന്നു.* തോളുകള്‍ വികസിക്കുന്നു.* കഴുത്തിലെ മസിലുകള്‍ക്ക് ആവശ്യമായ വ്യായാമം ലഭിക്കുന്നു. ശ്രദ്ധിക്കുക* കഴുത്ത് വേദനയോ പുറം വേദനയോ ഉണ്ടെങ്കില്‍ ഈ ആസനം ചെയ്യരുത്.* സ്പോണ്ടിലൈറ്റിസ്, കഴുത്തിന് ഉളുക്ക് എന്നിവയുള്ളവരും ഈ ആസനം ചെയ്യരുത്.