* വലത് കാല്‍ വിരല്‍ ഇടതു കെയ്യുടെ ചൂണ്ടു വിരല്‍, തള്ള വിരല്‍, നടുവിരല്‍ എന്നിവ ഉപയോഗിച്ച് പിടിക്കുക.* വലത് കൈ അരക്കെട്ടിന്‍റെ താഴെക്കൂടി നിരക്കി ഇടത് തുടയുടെ ആരംഭത്തില്‍ പിടിക്കണം.* നെഞ്ചിന്‍റെ ഭാഗം വലത്തോട്ട് തിരിക്കണം.* ഇതോടൊപ്പം തന്നെ തോളുകളും കഴുത്തും തലയും വലത്തോട്ട് തിരിക്കണം.* താടി വലത് തോളിന് സമാന്തരമായി വരണം.* അകലേക്ക് ദൃഷ്ടിയൂന്നി വേണം ഇരിക്കാന്‍.* തലയും നട്ടെല്ലും നിവര്‍ത്തി വേണം ഇരിക്കാന്‍.* കഴിയുന്നിടത്തോളം ഈ അവസ്ഥയില്‍ തുടരുക.* പതുക്കെ തുടക്ക സ്ഥിതിയിലേക്ക് മടങ്ങാം.* ഇനി വലത് കാല്‍ മടക്കിയും ആസനം തുടരാം. പ്രയോജനങ്ങള്‍* നട്ടെലിന്, പ്രത്യേകിച്ച് കശേരുക്കള്‍ക്ക്, വഴക്കം നല്‍കുന്നു.* കശേരുക്കള്‍ക്ക് ചലനം ലഭിക്കുന്നു.ശ്രദ്ധിക്കുകനട്ടെല്ല് സംബന്ധിയായ രോഗമുള്ളവര്‍ ഈ ആസനം ചെയ്യാന്‍ മുതിരരുത്.