ഗുണങ്ങള്‍ * അടിവറിലെ മസിലുകളെ ശക്തിപ്പെടുത്തുന്നു* ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനെയും ഇടുപ്പു വേദനയും നിയന്ത്രിക്കും* മലബന്ധത്തിന് ഉത്തമ പരിഹാരമാണ്.ശ്രദ്ധിക്കുക* പിറകോട്ട് കിടക്കുമ്പോള്‍ ശരീരഭാരം നിയന്ത്രിക്കണം. ഈ അവസരത്തില്‍ ശരിയായ നിയന്ത്രണമില്ല എങ്കില്‍ മസിലുകള്‍ കോച്ചിപ്പിടിക്കാന്‍ സാധ്യതയുണ്ട്.* വജ്രാസനം ചെയ്യുമ്പോള്‍ പ്രശ്നങ്ങള്‍ തോന്നുന്നവര്‍ ഈ ആസനം പരീക്ഷിക്കരുത്. * കാല്‍മുട്ടുകള്‍ അടുപ്പിച്ചു വയ്ക്കുമ്പോള്‍ അസ്വസ്ഥത തോന്നുന്നെങ്കില്‍ ആദ്യഘട്ടങ്ങളില്‍ അവ അകറ്റി വയ്ക്കാം.കടിപ്രദേശത്ത് വേദനയുള്ളവര്‍ ഈ ആസനം പരീക്ഷിക്കാതിരിക്കുകയാണ് നല്ലത്.