പ്രധാന താള്‍  മറ്റുള്ളവ  സ്ത്രീ  സ്ത്രീകള്‍ക്കു മാത്രം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഫ്രിഡ്ജ-ില്‍ ഭക്ഷണസാധനങ്ങള്‍ സൂക്ഷിക്കുമ്പോള്‍
ഫ്രിഡ്ജ-ില്‍ ഭക്ഷണസാധനങ്ങള്‍ സൂക്ഷിക്കുമ്പോള്‍

പാചകം ചെയ്ത ഭക്ഷണവസ്തുക്കള്‍ ഫ്രിഡ്ജ-ില്‍ സൂക്ഷിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുമുണ്ട്. അവയില്‍ ചിലത് :

ഫ്രിഡ്ജ-ില്‍ വയ്ക്കുന്നതിനു മുമ്പ് പച്ചക്കറികള്‍ കഴുകി അവയിലെ ജ-ലാംശം നന്നായി കുടഞ്ഞുകളയുകയോ തുണി ഉപയോഗിച്ച് തുടയ്ക്കുകയോ ചെയ്യണം.

മണമുള്ള ഫലങ്ങള്‍, പ്രത്യേകിച്ചും പൈനാപ്പിള്‍, പേരയ്ക്കാ മുതലായവ, പ്ളാസ്റ്റിക് ബാഗില്‍ പൊതിഞ്ഞു സൂക്ഷിക്കുക.

പാകം ചെയ്ത ഭക്ഷണവസ്തുക്കള്‍ അടപ്പുള്ള പാത്രങ്ങളിലോ പോളിത്തീനില്‍ പൊതിഞ്ഞോ മാത്രം ഫ്രിഡ്ജ-ില്‍ വയ്ക്കുക.

പാല് ചൂടാക്കി നന്നായി തണുത്തശേഷം മാത്രം ഫ്രിഡ്ജ-ില്‍ വയ്ക്കുക. പാല് പാക്കറ്റ് തണുപ്പ് കൂടുതലായി ലഭിക്കുന്ന ഭാഗത്തുവയ്ക്കുക.

വെണ്ണ തുടങ്ങിയവ അവയുടെ കുപ്പികളിലോ ടിന്നുകളിലോ മാത്രം വയ്ക്കുക.

പച്ചക്കറികള്‍, ഇലവര്‍ഗ്ഗങ്ങള്‍ എന്നിവ ഇറുകിപ്പോവാതെ പൊതിഞ്ഞുവച്ചാല്‍ വളരെ നന്ന്.

നന്നായി പഴുത്ത പഴവര്‍ഗ്ഗങ്ങള്‍ പച്ചക്കറികള്‍ക്കൊപ്പം വയ്ക്കരുത്. ഇവയില്‍ നിന്നുണ്ടാകുന്ന മണം ചില പച്ചക്കറിയില്‍ നിറം മാറ്റത്തിനിടയാക്കുന്നു.
കൂടുതല്‍
രേണുകയെ കുറ്റപ്പെടുത്തണോ?
പൂജാ ചൌഹാന്‍ പറയുന്നത്
ആര്‍ത്തവപ്രശ്നത്തിന് ഭക്ഷണക്രമീകരണം
സിന്‍ഡ്രോം എക്സിനെ സൂക്ഷിക്കൂ!
ആര്‍ത്തവ ക്രമക്കേടുകള്‍ പരിഹരിക്കാന്‍
പൊണ്ണത്തടിയും വന്ധ്യതയ്ക്ക് കാരണം