പ്രധാന താള്‍ > മറ്റുള്ളവ > സ്ത്രീ > മാതൃത്വം > അമ്മയായ സംതൃപ്തിയില്‍ ഓംകാരി പന്‍‌വര്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
അമ്മയായ സംതൃപ്തിയില്‍ ഓംകാരി പന്‍‌വര്‍
WDWD
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ അമ്മ 70 കാരിയായ ഓംകാര്‍ പന്‍‌വര്‍ മാതൃത്വത്തിന്‍റെ അനുഭൂതി ആസ്വദിക്കുകയാണ്.

34 ആഴ്ചകള്‍ക്കു മുന്‍പു പ്രസവിച്ച കുട്ടികളുമായി ഒത്തുചേരാന്‍ കഴിഞ്ഞതിന്‍റെ സംതൃപ്തിയില്‍. ഭാരക്കുറവു കാരണം കുട്ടികളെ ഇത്രകാലം ഐസി‌യുവില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.

ഇപ്പോള്‍ ജീവന്‍ സുരക്ഷിതമായെന്ന് ബോദ്ധ്യപ്പെട്ടപ്പോള്‍ കുട്ടികളെ അമ്മയുടെ അടുത്തെത്തിച്ചു. പ്രായപൂര്‍ത്തിയായ രണ്ടു പെണ്‍‌മക്കളുടെ അമ്മയാണ് ഓംകാരി എന്ന ഉത്തര്‍പ്രദേശിലെ വീട്ടമ്മ.

ഒരു ആണ്‍കുട്ടി വേണമെന്ന അതിമോഹമാണ് ഈ 70ല്‍ അമ്മയാകാന്‍ അവര്‍ക്ക് ധൈര്യം നല്‍കിയത്. തുടര്‍ന്ന് 4400 പൌണ്ട് ചിലവഴിച്ച് ഐവി‌എഫ് ചിക്ത്സ തേടി. ഒടുവില്‍ ആഗ്രഹം സാധിച്ച സന്തോഷത്തിലാണ് ഓംകാറും ഭര്‍ത്താവ് ചരണും.
കൂടുതല്‍
മുലയൂട്ടുമ്പോള്‍ ചില കാര്യങ്ങള്‍
ആനന്ദവും ആരോഗ്യവും നല്‍കുന്ന അമ്മിഞ്ഞപ്പാല്‍
സമ്മര്‍ദ്ദമകറ്റാന്‍ നല്ല ബാല്യം
കൌമാരത്തെ സ്വതന്ത്രമാക്കൂ
കുട്ടികള്‍ ഓണ്‍ലൈനായാല്‍...
കുരുന്നുകളെ വരുതിയിലാക്കാം