ലേഖനങ്ങള്‍ | ആരോഗ്യം സൌന്ദര്യം | പാചകം | സൌന്ദര്യക്കുറിപ്പുകള്‍ | ശിശുസംരക്ഷണക്കുറിപ്പുകള്‍ | ഗാര്‍ഹികക്കുറിപ്പുകള്‍
പ്രധാന താള്‍ » മറ്റുള്ളവ » സ്ത്രീ (Woman )
ന്യൂഡല്‍ഹി: ഹരിയാനയിലെ ഗുഡ്ഗാവില്‍ മലയാളി പെണ്‍കുട്ടി കുത്തേറ്റ് മരിച്ച കേസില്‍ പ്രതി പിടിയിലായി. സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ സിന്‍സി സെബാസ്റ്റ്യനെ (23) കൊലപ്പെടുത്തിയ കേസിലെ പ്രതിയേയാണ് ഗുഡ്ഗാവില്‍ നിന്ന് അറസ്റ്റ് ചെയ്തത്. മുകേഷ് കുമാര്‍ ഷാ എന്നയാളാണ് പിടിയിലായത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനാണ് സിന്‍സിയെ ഇയാള്‍ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.