പ്രധാന താള്‍ > മറ്റുള്ളവ > സ്ത്രീ > അരോഗ്യം സൌന്ദര്യം > മുഖം വെട്ടിത്തിളങ്ങാന്‍...
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മുഖം വെട്ടിത്തിളങ്ങാന്‍...
IFMIFM
എല്ലാവിധ ചര്‍മ്മ പ്രശ്നങ്ങള്‍ക്കും പരിഹാരം. ഇതേതോ ന്യൂസ് പേപ്പറിലെ ലൊട്ടുകൊടുക്കു പരസ്യമാണെന്നു കരുതരുത്. സത്യം. എല്ലാ ചര്‍മ്മ പ്രശ്നങ്ങള്‍ക്കും പരിഹാരമായി ഫേസ് മാപ്പിംഗ് ഇതാ എത്തിയിരിക്കുന്നു.

അമേരിക്കയിലെ ഇന്‍റര്‍നാഷണല്‍ ഡെര്‍മല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് ഇതു വികസിപ്പിച്ചത്. ഇന്ത്യയില്‍ ചെന്നൈയിലെ നാച്ചുറല്‍‌സ് ബ്യൂട്ടി സലൂണിലും ഈ ചികിത്സാരീതി ലഭ്യമാണത്രേ. ഈ രീതിയില്‍ ചര്‍മ്മത്തിന്‍റെ ഉപരിതലത്തില്‍ പ്രത്യക്ഷപ്പെടുന്ന പ്രശ്നം മാത്രമല്ല, മറിച്ച് അതിന്‍റെ കാരണവും മുന്‍പുള്ള അവസ്തയും പഠിക്കുന്നു.

14 മേഖലകളായി മുഖത്തെ തിരിക്കുന്നു. ഓരോ ഭാഗത്തെയും ചര്‍മ്മത്തിന്‍റെ അവസ്ഥ പരിശോധിക്കുന്നു. അതിനു ചേര്‍ന്ന ചികിത്സാരീതി അവലംബിക്കുന്നു. 3 മുതല്‍ 6 മാസം വരെ ചികിത്സ നീണ്ടേക്കാം. ചര്‍മ്മത്തിന്‍റെ അവസ്ഥക്ക് അനുസൃതമാണ് കാലപരിധി.

പുരുഷ്ന്മാര്‍ക്കും ഫേസ് മാപ്പിംഗ് പരീക്ഷിക്കാം. അതിനു പ്രത്യേക മാര്‍ഗ്ഗമുണ്ട്. 18 വയസ്സു മുതലുള്ള സ്ത്രീക്കും പുരുഷനും ഈ രീതി പരീക്ഷിക്കാം. ഭക്ഷണരീതിയിലേ മാറ്റങ്ങളൊന്നും ചികിത്സക്ക് ആവശ്യമില്ല. എന്നാല്‍ നീണ്ട യാത്രകള്‍, പുതിയ സ്ഥലത്ത് കൂടുതല്‍ കാ‍ലം തങ്ങള്‍ തുടങ്ങിയവ ഒഴിവാക്കുന്നതാകും നന്ന്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഹൈ ഹീലിനെ അകറ്റിനിര്‍ത്തൂ
ഫാസ്റ്റ് ഫുഡ്ഡ് വരുത്തും ദോഷങ്ങള്‍
സ്ലിമ്മാകാന്‍ വഴിയുണ്ട്...
കരീനയുടെ ചര്‍മ്മ രഹസ്യം !
അഴകൊഴുകും ചര്‍മ്മത്തിന് !
അമ്മയ്ക്കും സുന്ദരിയാകാം