പ്രധാന താള്‍ > മറ്റുള്ളവ > സ്ത്രീ > അരോഗ്യം സൌന്ദര്യം > സ്ലിമ്മാകാന്‍ വഴിയുണ്ട്...
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സ്ലിമ്മാകാന്‍ വഴിയുണ്ട്...
IFMIFM
എങ്ങനെയൊക്കെ ഡയറ്റു ചെയ്തിട്ടും തടി മാത്രം കൂറയുന്നില്ലെന്ന് പരിതപിക്കുന്ന സുന്ദരികളുടെ ശ്രദ്ധയ്ക്ക്. ഓരോ തവണയും ഭക്ഷണം കഴിക്കുന്നതിനു മുന്‍പ് ഓരോ ആപ്പിള്‍ കഴിച്ചുനോക്കൂ. തടി കുറഞ്ഞുകിട്ടും.

നാരുകള്‍ അധികമുള്ള പഴങ്ങള്‍ താടി കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ആപ്പിളും മാതള നാരങ്ങയും ഈ ഗണത്തില്‍ പെടുമത്രേ. വെള്ളത്തിന്‍റെ അംശം കൂടുതലായുള്ള തണ്ണിമത്തനും നന്നാണ്.

വണ്ണം കുറയ്ക്കാന്‍ മരുന്നുകളും മറ്റും ധാരാളം വിപണിയിലുണ്ടെങ്കിലും ഇത്തരം പഴങ്ങളേക്കാള്‍ ഗുണകരമായി ഒന്നുമില്ല.തടി കുറയുമെന്നു മാത്രമല്ല. ആരോഗ്യത്തിനും സൌന്ദര്യത്തിനും മാറ്റുകൂട്ടുകയും ചെയ്യുന്നു.

ഭക്ഷണത്തിനു മുന്‍പ് ഇവ കഴിക്കുകയും ഭക്ഷണം നിയന്ത്രിച്ച് കഴിക്കുകയും ചെയ്യുക. ആദ്യം പഴങ്ങള്‍ കഴിക്കുമ്പോള്‍ കൂടുതലായി അനുഭവപ്പെടുന്ന വിശപ്പ് ശമിക്കും എന്ന ഗുണവുമുണ്ട്. അപ്പോള്‍ സ്വാഭാവികമായും കഴിക്കുന്ന ഭക്ഷണത്തിന്‍റെ അളവു കുറയും.
കൂടുതല്‍
കരീനയുടെ ചര്‍മ്മ രഹസ്യം !
അഴകൊഴുകും ചര്‍മ്മത്തിന് !
അമ്മയ്ക്കും സുന്ദരിയാകാം
മേക്കപ്പ് ചെയ്യുമ്പോള്‍ !
മനസ്സും സൌന്ദര്യവും
പൂപോലഴകിന്...