പ്രധാന താള്‍ > മറ്റുള്ളവ > സ്ത്രീ > ഫാഷന്‍ > സൌന്ദര്യം വര്‍ദ്ധിപ്പിക്കുമ്പോള്‍ സൂക്ഷിക്കുക !
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സൌന്ദര്യം വര്‍ദ്ധിപ്പിക്കുമ്പോള്‍ സൂക്ഷിക്കുക !
IFMIFM
ബ്യൂട്ടി സ്റ്റോറില്‍ നിന്ന് ലിപ്സ്റ്റിക്കും ഫേസ് വാഷും സണ്‍സ്ക്രീനുമൊക്കെ വാങ്ങിക്കൂട്ടുമ്പോള്‍ ഈ കക്ഷികളൊക്കെ മുഖകാന്തി വര്‍ദ്ധിപ്പിക്കുക മാത്രമല്ല ചര്‍മ്മത്തിനു ക്ഷതവും ഏല്‍പ്പിക്കുമെന്ന കാര്യം മറക്കരുത്.

സൌന്ദര്യവര്‍ദ്ധ വസ്തുക്കളിലെ പല ഘടകങ്ങളും ചര്‍മ്മത്തിനു വരള്‍ച്ചയും, അനാരോഗ്യവും സൃഷ്ടിക്കുന്നതാണെന്ന് വിദഗ്ധര്‍ പറയുന്നു. ചര്‍മ്മസുഷിരങ്ങള്‍ ഇവ കയറി അടയുകയും ചര്‍മ്മത്തിനു പ്രായക്കൂടുതല്‍ തോന്നിക്കുകയും ചെയ്യുമത്രേ.

ഈ സൌന്ദര്യവര്‍ദ്ധകങ്ങള്‍ കേടുവരാതിരിക്കാന്‍ ചേര്‍ക്കുന്ന പലഘടകങ്ങളും ചര്‍മ്മത്തിനു ദോഷം ചെയ്യുന്നവയാണ്. ഇന്ത്യയില്‍ പരീക്ഷണം പൂര്‍ത്തിയാക്കിയ ഉത്പന്നങ്ങള്‍ക്കു പകരം വ്യാജന്മാര്‍ സുലഭം. ഇതു കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കും.

ലിപ്സ്റ്റിക്, ഫൌണ്ടേഷന്‍, ലോഷന്‍ തുടങ്ങി എല്ലാത്തരം സൌന്ദര്യ വര്‍ദ്ധകങ്ങളും ഈ അപകട സാദ്ധ്യതങ്ങള്‍ ഉള്ളതാണെന്നും ചര്‍മ്മരോഗ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. ഇവയുടെ നിരന്തര ഉപയോഗം പ്രതികൂല ഫലമാകും ഉണ്ടാകുകയെന്നും അവര്‍ മുന്നറിയിപ്പു നല്‍കുന്നു.
കൂടുതല്‍
കുര്‍ത്തീസ് തെരഞ്ഞെടുക്കുമ്പോള്‍
ബെസ്റ്റ് ബിക്കിനി സുന്ദരി ഉര്‍സുല
വസ്ത്ര ബ്രാന്‍ഡില്‍ മണ്‍‌റോയും
സൂപ്പര്‍ മോഡല്‍ യുഗം തീരുന്നു
കാലാവസ്ഥക്ക് ഇണങ്ങും കുര്‍ത്തികള്‍
പാര്‍ട്ടിയില്‍ തിളങ്ങാന്‍