പ്രധാന താള്‍ > മറ്റുള്ളവ > സ്ത്രീ > ഫാഷന്‍ > വസ്ത്ര ബ്രാന്‍ഡില്‍ മണ്‍‌റോയും
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വസ്ത്ര ബ്രാന്‍ഡില്‍ മണ്‍‌റോയും  Search similar articles
മരിലിന്‍ മണ്‍‌റോ
WDWD
കൌമാര വസ്ത്ര ശ്രേണിയിലേക്ക് മരിലിന്‍ മണ്‍‌റോയുടെ പേരിലും ഒരു ബ്രാന്‍ഡ്.

ബ്രിട്ടീഷ് വസ്ത്ര നിര്‍മ്മാണ കമ്പനിയായ ബ്ലൂ ക്ലോത്തിങ്ങാണ് ഹോളീവുഡ് ഇതിഹാസത്തിന്‍റെ പേരില്‍ ടീന്‍സ് വെയറുകള്‍ വിപണിയില്‍ എത്തിക്കുന്നത്.

മണ്‍‌റോയുടെ വസ്ത്രങ്ങളേക്കാള്‍ ഉപരി അവരുടെ പ്രതിച്ഛായ തന്നെ വിപണിയില്‍ എത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് കമ്പനി പറയുന്നു. മണ്‍‌റോ ഒരു കാലഘട്ടത്തിന്‍റെ പ്രതിരൂപമാണ്. എന്നാല്‍ ഇന്നത്തെ യുവതലമുറക്ക് അവര്‍ സുപരിചിതയല്ല.

ഇന്നത്തെ കൌമാരത്തിന് മണ്‍‌റോയേക്കുറിച്ച് വ്യക്തമായ ധാരണ നല്‍കുക കൂടിയാണ് സംരംഭത്തിന്‍റെ ഉദ്ദേശമെന്ന് കമ്പനി പറയുന്നു.
കൂടുതല്‍
സൂപ്പര്‍ മോഡല്‍ യുഗം തീരുന്നു
കാലാവസ്ഥക്ക് ഇണങ്ങും കുര്‍ത്തികള്‍
പാര്‍ട്ടിയില്‍ തിളങ്ങാന്‍
ജീന്‍സ് ഫോര്‍ ടീന്‍സ്
പ്രകൃതിയെ രക്ഷിക്കാന്‍ നേഹ റാമ്പില്‍
സിന്ദൂരപ്പൊട്ടിന്‍റെ പിന്നില്‍