പ്രധാന താള്‍ > മറ്റുള്ളവ > സ്ത്രീ > ഫാഷന്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പാര്‍ട്ടിയില്‍ തിളങ്ങാന്‍  Search similar articles
മല്ലിക
IFMIFM
പാര്‍ട്ടികളില്‍ പങ്കെടുത്താല്‍ അടിപൊളി ആയിരിക്കണം. യുവത്വത്തിന്‍റെ ആഘോഷ വേളകളില്‍ മേക്കപ്പിലും അല്‍പ്പം ‘ഹോട്ട്’ ലുക്കില്ലെങ്കില്‍ എന്തുരസം. കാണുന്നവരൊന്നു ഞെട്ടണമെന്ന് എല്ലാവര്‍ക്കും നിര്‍ബ്ബന്ധം.

രാത്രി ആഘോഷങ്ങള്‍ക്ക് ഒരിക്കലും ലൈറ്റ് മേക്കപ്പ് ഉപയോഗിക്കരുത്. അല്‍പ്പം എടുത്തറിയുന്ന നിറങ്ങളാണ് കൃത്രിമ പ്രകാശത്തില്‍ ജ്വലിക്കുക. ഒരുങ്ങുന്നതിന് അടിസ്ഥാനപരമായി മേക്കപ്പ് ഐറ്റങ്ങളെല്ലാം ഒരുക്കി വയ്ക്കുക.

ഫൌണ്ടേഷന്‍
ഐലൈനര്‍
കോമ്പാക്റ്റ് പൌഡര്‍
ഐ ഷാഡോ
മേക്കപ്പ് ബ്രഷുകള്‍
ലിപ്സ്റ്റിക് ഇളം നിറത്തിലുള്ളതും കടും നിറത്തിലുള്ളതും ( പല ഷേഡുകള്‍ ഉണ്ടെങ്കില്‍ നല്ലത്)
ലിപ് ഗ്ലോസ്സ് അല്ലെങ്കില്‍ ലിപ് ഷിമ്മര്‍
ഐ പെന്‍സില്‍
ബ്ലഷ് പൌഡര്‍

ക്ലെന്‍സു ചെയ്ത് മോയിസ്ചറൈസ് ചെയ്ത ചര്‍മ്മത്തിലാണ് മേക്കപ്പ് നന്നായി ഇണങ്ങുക. ചര്‍മ്മം നന്നായി സൂക്ഷിക്കുന്നതിന് ധാരാളം വെള്ളം കുടിക്കുക. പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കുക. ചോക്ലേറ്റ്, ഐസ്ക്രീം, പിസ, ബര്‍ഗര്‍ തുടങ്ങിയവ കഴിയുന്നത്ര ഒഴിവാക്കുക.

ആദ്യം കുറച്ച് ഐസ്ക്യൂബുകള്‍ മുഖത്തു നന്നായി തിരുമ്മുക. നന്നായി തുടച്ച ശേഷം നിങ്ങളുടെ ചര്‍മ്മത്തിന് ഇണങ്ങുന്ന മോയിസ്ചറൈസര്‍ തേച്ചുപിടിപ്പിക്കുക. ഒട്ടിപ്പിടിക്കുന്ന മോയിസ്ചറൈസര്‍ ഉപയോഗിക്കരുത്. മോയിസ്ചറൈസര്‍ കഴുത്തിലും തേച്ചുപിടിപ്പിക്കണം.
1 | 2  >>  
കൂടുതല്‍
ജീന്‍സ് ഫോര്‍ ടീന്‍സ്
പ്രകൃതിയെ രക്ഷിക്കാന്‍ നേഹ റാമ്പില്‍
സിന്ദൂരപ്പൊട്ടിന്‍റെ പിന്നില്‍
ആഘോഷവേളകള്‍ക്കു മാറ്റുകൂട്ടാന്‍ മെഹന്തി
ചില മൂക്കുത്തിക്കാര്യങ്ങള്‍
അനുയോജ്യം ഈ വസ്ത്രധാരണം