ലേഖനങ്ങള്‍
|
ആരോഗ്യം സൌന്ദര്യം
|
പാചകം
|
സൌന്ദര്യക്കുറിപ്പുകള്‍
|
ശിശുസംരക്ഷണക്കുറിപ്പുകള്‍
|
ഗാര്‍ഹികക്കുറിപ്പുകള്‍
പ്രധാന താള്‍
»
മറ്റുള്ളവ
»
സ്ത്രീ
»
സൌന്ദര്യക്കുറിപ്പുകള്‍
»
മുടിക്ക് എണ്ണമയം കൂടുതലുണ്ടെങ്കില്‍
(beauty tips)
Feedback
Print
മുടിക്ക് എണ്ണമയം കൂടുതലുണ്ടെങ്കില്‍
മുടിക്ക് എണ്ണമയം കൂടുതലുണ്ടെങ്കില്‍ മൂന്നോ നാലോ കപ്പ് മൈലാഞ്ചിപ്പൊടിയില്‍ നാല് ടീസ്‌പൂണ്‍ വീതം ചെറുനാരങ്ങാനീരും കാപ്പിപ്പൊടിയും രണ്ട് പച്ചമുട്ടയും രണ്ട് സ്പൂണ്‍ നെല്ലിക്ക പൊടിച്ചതും ചേര്‍ക്കുക. ഇത് ഒരു മണിക്കൂര്‍ മുടിയില്‍ പിടിപ്പിച്ച ശേഷം കഴുകുക.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക:
മുടിക്ക് എണ്ണമയം കൂടുതലുണ്ടെങ്കില്‍
കൂടുതല്‍
• പുരികം വാലിട്ടു നീട്ടി വരയ്ക്കാം
• വലിയ കണ്ണുകള്‍ ചെറുതായി തോന്നാന്‍
• വിയര്‍പ്പുമണം മാറാന്‍ മഞ്ഞള്‍
• മുഖം തിളങ്ങാന്‍ ഉലുവ
• ത്വക്ക് തിളങ്ങാന്‍ തേനും പാലും
• നഖം വെട്ടുമ്പോള്‍ ശ്രദ്ധിക്കാന്‍