ലേഖനങ്ങള്‍ | ആരോഗ്യം സൌന്ദര്യം | പാചകം | സൌന്ദര്യക്കുറിപ്പുകള്‍ | ശിശുസംരക്ഷണക്കുറിപ്പുകള്‍ | ഗാര്‍ഹികക്കുറിപ്പുകള്‍
പ്രധാന താള്‍ » മറ്റുള്ളവ » സ്ത്രീ » സൌന്ദര്യക്കുറിപ്പുകള്‍ » മുടിയുടെ എണ്ണമയം മാറാന്‍ (beauty tips)
Feedback Print Bookmark and Share
 
മൂന്നോ നാലോ കപ്പ് മൈലാഞ്ചിപ്പൊടിയില്‍ നാല് ടീസ്‌പുണ്‍ വീതം ചെറുനാരങ്ങാനീരും കാപ്പിപ്പൊടിയും രണ്ട് പച്ചമുട്ടയും രണ്ട് സ്‌പൂണ്‍ നെല്ലിക്ക പൊടിച്ചതും ചേര്‍ക്കുക. ഇത് ഒരു മണിക്കൂര്‍ മുടിയില്‍ പിടിപ്പിച്ച ശേഷം കഴുകുക. മുടിയുടെ എണ്ണമയം മാറി തിളക്കം ലഭിക്കും.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍