പ്രധാന താള്‍ > മറ്റുള്ളവ > സ്ത്രീ > ലേഖനങ്ങള്‍ > ഹെയര്‍സ്റ്റൈല്‍’ ആമി മോശം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഹെയര്‍സ്റ്റൈല്‍’ ആമി മോശം
PROPRO
“സുന്ദരിക്കുട്ടിയാണെങ്കിലും ഹെയര്‍ സ്റ്റൈല്‍ സൌന്ദര്യത്തെ കെടുത്തുകയാണ്“. ലോകത്തുടനീളമുള്ള വനിതകളുടെ ഈ അഭിപ്രായം പോപ് താരം ആമി വിന്‍ ഹൌസിനെ കുറിച്ചാണ്.

മോശം ഹെയര്‍ സ്റ്റൈലുകാരിയെ കണ്ടുപിടിക്കാന്‍ കോണ്ടാക്ട് മ്യൂസിക് നടത്തിയ തെരഞ്ഞെടുപ്പില്‍ 2,000 വനിതകള്‍ക്ക് ആയിരുന്നു ഈ അഭിപ്രായം. കാമില്ലാ പാര്‍ക്കര്‍ ബൌള്‍സ് വിന്‍ ഹൌസിനു തൊട്ടു പിന്നിലായി രണ്ടാം സ്ഥാനത്തെത്തി.

കോര്‍ട്നി ലോ ആണ് മൂന്നാം സ്ഥാനത്ത്. കെല്ലി ഓസ്ബോണ്‍ നാലാമതും ബോബ് ഗെല്‍ഡോഫിന്‍റെ മകള്‍ പീഷെസ് ഗെല്‍ഡോഫ് അഞ്ചാം സ്ഥാനത്തും എത്തി. പോപ് താരം മഡോണ ഷെരോണ്‍ ഒസ്ബോണിനു പിന്നില്‍ ഏഴാമതുണ്ട്.

സെക്സി താരങ്ങളായ ലില്ലി അലന്‍, ബെത്ത് ഡിറ്റോ, സാറാ ഫിലിപ്സ് എന്നിവരാണ് എട്ട്, ഒമ്പത്, പത്ത് സ്ഥാനങ്ങളില്‍.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
തൊഴില്‍ സ്ഥലത്ത് പീഡന ശ്രമമോ?
സിസ്റ്റിക് ഫൈബ്രോസിസും ഈസ്ട്രജനും
പ്ലാന്‍ ചെയ്യാം ഷോപ്പിംഗും
കുട്ടികളിലെ കൊളസ്ട്രോള്‍ ചെറുക്കാം
ശാന്തതയിലേക്കുള്ള വാതില്‍
മദ്യപാനത്തിലേക്ക് ഒരു പെണ്‍ചുവട്