പ്രധാന താള്‍ > മറ്റുള്ളവ > സ്ത്രീ > ലേഖനങ്ങള്‍ > ശാന്തതയിലേക്കുള്ള വാതില്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ശാന്തതയിലേക്കുള്ള വാതില്‍
IFMIFM
ദേഷ്യമാണോ ജീവിതത്തില്‍ നിങ്ങളെ ഏറ്റവും അലട്ടുന്ന വസ്തു. ദേഷ്യം മനസ്സിന്‍റെ സ്വസ്ഥത നഷ്ടപ്പെടുത്തുന്നതിനൊപ്പം ബന്ധങ്ങളില്‍ വിള്ളലുകള്‍ വീഴ്ത്താനും ജീവിതത്തെ അടിമുടി മാറ്റിമറിക്കാനും ദേഷ്യം കാരണമായേക്കാം.

ദേഷ്യവും അപ്പോള്‍ മനസ്സിലുണ്ടാകുന്ന വെറുപ്പും മനസ്സിനെ മലിനീകരിക്കുകയും ശാരീരികാവസ്ഥകളെ ദോഷകരമായി ബാധിക്കുകയും ചെയ്യും. മനസ്സില്‍ നിറയുന്ന വെറുപ്പ് നിങ്ങളുടെ മിഴികളുടെ തിളക്കത്തെ മായ്ക്കുകയും നിങ്ങളുടെ സൌന്ദര്യത്തെ കെടുത്തിക്കളയുകയും ചെയ്യും.

കണ്‍പുരികങ്ങള്‍ക്കിടെ പുരികത്തിനു നടുവിലുള്ള ബിന്ദുവില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ഈ ഭാഗത്തൊരു മൂന്നാം കണ്ണ് ഉണ്ടെന്നാണ് യോഗ-തന്ത്ര ശാസ്ത്രങ്ങള്‍ പറയുന്നത്. സാധാരണ അടഞ്ഞുകിടക്കുന്ന ഈ മൂന്നാംകണ്ണിനെ തുറക്കുകയാണ് ധ്യാനത്തില്‍ ചെയ്യുന്നത്.

മനസ്സിനു ശാന്തത കൈവരുന്നതിനൊപ്പം തലവേദന, ഓര്‍മ്മക്കുറവ്, വൈകാരിക പ്രശ്നങ്ങള്‍, ദേഷ്യം, വിഷാദം തുടങ്ങിയവക്കൊക്കെ പരിഹാരം കാണാം. ധ്യാനം ശീലിക്കൂ. നിങ്ങളില്‍ നിന്ന് ദേഷ്യത്തിന്‍റെ മഴമേഖങ്ങള്‍ ഒഴിഞ്ഞ്, തെളിഞ്ഞ മാനം പോലെ പ്രകാശിക്കട്ടെ.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
മദ്യപാനത്തിലേക്ക് ഒരു പെണ്‍ചുവട്
പാപരാസികളെ കുടുക്കാന്‍ ബ്രിട്നി
അച്ഛനിങ്ങു വരട്ടെ....
ഗര്‍ഭിണികളിലെ നടുവുവേദന
കുട്ടികളിലെ നടുവുവേദനക്ക്
ട്രെന്‍ഡി ദുപ്പട്ടകള്‍ ...