ഒബാമ തിളങ്ങി PRO
ലോകം പോയവര്‍ഷം ഏറ്റവും അധികം ചര്‍ച്ചചെയ്തത് ഒബാമയെക്കുറിച്ചായിരിക്കും. ലോകമെങ്ങുമുള്ള പത്രത്താളുകളിലും ചാനലുകളിലും നാളുകളോളം ഒബാമ തിളങ്ങിനില്‍ക്കുകയായിരുന്നു. ചരിത്രത്തില്‍ അത്രത്തോളം പ്രധാന്യം ഒബാമയുടെ വിജയത്തിനുണ്ട്. കറുത്ത വര്‍ഗ്ഗക്കാരനായ ആദ്യ അമേരിക്കന്‍ പ്രസിഡന്‍റായാണ് ഒബാമ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ജനുവരി 20നാണ് ഒബാമ അധികാരമേല്‍ക്കുന്നത്. മാറ്റത്തിനായുള്ള അമേരിക്കന്‍ ജനതയുടെ...
കൂടുതല്‍ വായിക്കൂ  
സ്വന്തം പ്രത്യയശാസ്ത്രങ്ങളില്‍ നിന്നും ഒളിച്ചോടുന്ന ഭരണകക്ഷിയെയും അതിന്‍റെ വാലില്‍ പിടിച്ച് വിവാദങ്ങള്‍ ഉണ്ടാക്കുന്ന പ്രതിപക്ഷത്തെയുമാണ് ഈ വര്‍ഷത്തില്‍ കൂടുതലും കാണാന്‍ കഴിയുക...
സാഹിത്യം കഴിഞ്ഞാല്‍ വിപണി കീഴടിക്കിയത് കോര്‍പ്പറേറ്റ് വിജയ മന്ത്രങ്ങള്‍ അടങ്ങിയ പുസ്തകങ്ങളായിരുന്നു. ഇത്തരം പുസ്തകങ്ങള്‍ക്ക് നല്ല ചിലവ് ഉണ്ടെന്നാണ് പല പ്രസാധകരും അഭിപ്രായപ്പെടുന്നത്...
മലയാള സിനിമയില്‍ താരാധിപത്യം അരക്കിട്ടുറപ്പിച്ചാണ് 2008 കടന്നുപോകുന്നത്. 100 കോടിയില്‍ അധികം രൂപയുടെ ബിസിനസാണ് ഇത്തവണ മലയാള സിനിമയില്‍ ഉണ്ടായത്. അതില്‍ എഴുപത് ശതമാനവും നഷ്ടമായെന്ന് സിനിമാ...
കഴിഞ്ഞ വര്‍ഷത്തെ ബോക്സോഫീസ് പ്രകടനവും കലാമൂല്യവും കണക്കിലെടുത്ത് 2008ലെ സിനിമ, സംവിധായകന്‍, തിരക്കഥാകൃത്ത്, നടന്‍, നടി, എന്നിവരെ തിരഞ്ഞെടുക്കുകയാണിവിടെ....
വെബ്‌ദുനിയയില്‍ പ്രത്യേകമായി
ആണവകരാര്‍, മുംബൈയില്‍ ഉത്തരേന്ത്യകാര്‍ക്കെതിരായ ആക്രമണം, അമര്‍നാഥ് ഭൂമി പ്രശ്നം, ഒറീസയിലും കര്‍ണാടകയിലും ഉണ്ടായ സമുദായ കലാപങ്ങള്‍, രാജ്യത്തില്‍ അങ്ങോളമിങ്ങോളം ഉണ്ടായ ബോംബ് സ്‌ഫോടനങ്ങള്‍, മുംബൈ താജില്‍...
ഔട്ട്‌സോഴ്സിംഗ് ജോലികള്‍ ഇന്ത്യക്ക് നല്‍‌കുന്നത് കുറയ്ക്കണമെന്ന അമേരിക്കയില്‍ നിന്നുള്ള മുറവിളികള്‍ കേട്ടുകൊണ്ടാണ് ഇന്ത്യന്‍ ഐടി മേഖല 2008നെ എതിരേറ്റത്. ഔട്ട്‌സോഴ്സിംഗ് ജോലികളുടെ അഭാവവും സാമ്പത്തിക....
മുമ്പത്തെ ലേഖനം
31
Dec