അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പ്രണയ നര്‍മ്മങ്ങള്‍
കാമുകന്‍ കാമുകിയോട്
കരളേ നിന്നെ എനിക്ക് ഒരിക്കലും മറക്കാനാവില്ല. പക്ഷെ, നിന്‍െറ അനിയത്തിയെ കാണുമ്പോള്‍ ഞാന്‍ എന്നെ തന്നെ മറന്നുപോകുന്നു

***************
ലാലു - എനിക്കൊരുത്തിയോട് ആദ്യമായി ആദ്യമായി അവളെക്കുറിച്ച് എന്തറിയാനാണ് ശ്രമിക്കുക?

വേണു - അവള്‍ക്ക് എത്ര ആങ്ങളമാരുണ്ടെന്ന്

****************
ഭാര്യ - പ്രേയസിക്കുവേണ്ടി ഷാജഹാന്‍ പ്രണയപൂര്‍വ്വം താജ്മഹല്‍ പണി കഴിച്ചു. എനിക്കു വേണ്ടി നിങ്ങള്‍ എന്തു ചെയ്തും?

ഭര്‍ത്താവ് - ഞാന്‍ പ്രണയപൂര്‍വ്വം നിന്‍െറ അനിയത്തിയെ കല്യാണം കഴിക്കാം

*************************
കുമാര്‍ : പ്രിയേ ... നീ എത്രകാലം എന്നെ പ്രണയിക്കും
രമ - മറ്റൊരുത്തനെ ഞാന്‍ പ്രേമിക്കുംവരെ
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
കൂടുതല്‍
പ്രണയം എഴുതുമ്പോള്‍...
പ്രണയം മരിക്കാതിരിക്കട്ടെ!
റോച്ചുവിന് സ്‌നേഹത്തോടെ....
പ്രണയത്തിന്‍റെ വില
എന്ന് സ്വന്തം വാലന്‍റൈന്‍...
ഈ പ്രണയം, അങ്ങനെ..ഇങ്ങനെ